Wed, Oct 14, 2026
33 C
Dubai

കിറ്റെക്‌സിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡെൽഹി: കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിച്ചുവെന്നും വ്യവസായം ആരംഭിക്കാൻ എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു എന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ്...

‘നഷ്‌ടമായത് ആയുർവേദ രംഗത്തെ കുലപതിയെ’; പികെ വാരിയരുടെ മരണത്തിൽ വീണാ ജോർജ്

തിരുവനന്തപുരം: ആയുർവേദ ആചാര്യൻ പികെ വാരിയരുടെ നിര്യാണത്തിൽ അനുശോചിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 'ആയുർവേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്‌ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പത്‌മശ്രീയും പത്‌മഭൂഷണും നൽകി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര...

ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർ അന്തരിച്ചു

കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്‌റ്റിയുമായ പികെ വാരിയർ അന്തരിച്ചു. 100 വയസായിരുന്നു. കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പികെ വാരിയരുടെ ജനനം....

മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു

തൃശൂര്‍: മില്‍മ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പിഎ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു. 74 വയസായിരുന്നു. തൃശൂർ ദയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. മസ്‌തിഷ്‌കത്തിലുണ്ടായ രക്‌ത സ്രാവത്തെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു. സംസ്‌കാരം വൈകിട്ട്...

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയത്. തീരുമാനം കേന്ദ്രത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ...

സ്‌റ്റാന്‍ സ്വാമിയുടെ മരണം; മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും

മുംബൈ: ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്‍ട്ര ജയില്‍ വകുപ്പ്. പോലീസ് കസ്‌റ്റഡിയിലോ ജുഡീഷല്‍ കസ്‌റ്റഡിയിലോ മരണം സംഭവിച്ചാല്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തേണ്ടതുണ്ടെന്ന്...

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. നാല്-ആറ് ആഴ്‌ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ...

സിക: കേരളത്തിന് ആശ്വാസം; 17 സാമ്പിളുകൾ നെഗറ്റീവായി

തിരുവനന്തപുരം: സിക വൈറസ് ബാധയിൽ കേരളത്തിന് താൽക്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്ന് അയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളാണ് നെഗറ്റീവായത്. സിക വൈറസിൽ ആശങ്കാജനകമായ...
- Advertisement -