സിക വൈറസ്; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗങ്ങൾ അടങ്ങുന്ന കേന്ദ്രസംഘമാണ് സംസ്ഥാനത്ത് സിക സാഹചര്യം വിലയിരുത്തുന്നതിനായി എത്തുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയ...
ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; പിന്തുണച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ഏകീകൃത സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ്- യുസിസി) ചർച്ചയാകുന്നു. ഡെൽഹി ഹൈക്കോടതിയുടെ ഏകീകൃത സിവിൽ കോഡ്' രാജ്യത്തിന് ആവശ്യം' എന്ന പരാമർശത്തിന് പിന്നാലെയാണ് യുസിസി...
പറഞ്ഞ വാക്ക് തെളിയിക്കണം; അസം മുഖ്യമന്ത്രിക്കെതിരെ അഖില് ഗൊഗോയ്
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്മക്കെതിരെ എംഎല്എ അഖില് ഗൊഗോയ്. നിയമ നിര്മാണം നടത്തുകയല്ലാതെ നിയമസഭാംഗങ്ങള്ക്ക് മറ്റൊരു അധികാരമില്ലെന്ന ഹിമന്ദയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അഖില് ഗൊഗോയ് രംഗത്ത് വന്നത്.
അസം...
സിക; കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന
തിരുവനന്തപുരം : സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്ന ആളുകളിൽ കർശന പരിശോധന നടത്തുമെന്ന് അറിയിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി. കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നാണ് തമിഴ്നാട്...
രോഗബാധ 13,563, പോസിറ്റിവിറ്റി 10.4%, മരണം 130
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,424 ആണ്. ഇതിൽ രോഗബാധ 13,563 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 10,454 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 130 പേർക്കാണ്....
അവശ കായിക താരങ്ങളുടെ പെൻഷൻ തുക വർധിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ മുഖേന നൽകുന്ന അവശ കായികതാരങ്ങളുടെ പെന്ഷന് തുക സർക്കാർ വർധിപ്പിച്ചു. 1300 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. പെന്ഷന് അര്ഹതക്കുള്ള കുടുംബ വാര്ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായും...
ബംഗ്ളാദേശിലെ ഭക്ഷ്യനിർമാണ ഫാക്ടറിയിൽ തീപിടുത്തം; 52 പേർ മരിച്ചു
ധാക്ക : ബംഗ്ളാദേശിലെ രൂപ്ഗഞ്ചിലുള്ള ഭക്ഷ്യനിർമാണ ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ ഇതുവരെ 52 പേർ മരിച്ചു. കൂടാതെ 50 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് 8 നിലകളുള്ള...
കോവിഡ് ‘കാപ്പ’ വകഭേദം; ഉത്തർപ്രദേശിൽ രണ്ട് പേർക്ക് രോഗബാധ; ഒരു മരണം
ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് പേർക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോം സ്വീക്വൻസിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. ലക്നൗവിലെ കെജിഎംയു ആശുപത്രിയിൽ ഇത്തരത്തിൽ 109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 107...








































