നൂറും കടന്ന് ഇന്ധനവില മുകളിലേക്ക്; ഇന്നും വില വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള് വില 102.54 രൂപയും ഡീസലിന് 96.21 രൂപയുമായി.
കൊച്ചി പെട്രോള്-...
ചരിത്രം വഴിമാറി; ഡെൻമാർക്കിനെ തകർത്ത് ഇംഗ്ളണ്ട് യൂറോ കപ്പ് ഫൈനലിൽ
വെംബ്ളി: യൂറോ കപ്പിന്റെ രണ്ടാം സെമിഫൈനല് മൽസരത്തില് ഡെൻമാര്ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് തോല്പ്പിച്ച് ഇംഗ്ളീഷ് പട ചരിത്രത്തിൽ ആദ്യമായി ടൂര്ണമെന്റിന്റെ ഫൈനലില് പ്രവേശിച്ചു.
സ്വന്തം നാട്ടിൽ നടന്ന പോരാട്ടത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഇംഗ്ളണ്ട്...
വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് പൂട്ടിയിട്ടു; പ്രതി പിടിയിൽ
തിരുവനന്തപുരം: വിതുരയില് വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതി പോലീസ് പിടിയിൽ. പാലോട് സ്വദേശി അനീഷാണ് പിടിയിലായത്. 14 വയസുള്ള ദളിത് പെൺകുട്ടിയെ ഇയാള് ഭീഷണിപ്പെടുത്തി വീട്ടില്നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച...
സംസ്ഥാനത്ത് എല്ലാവർക്കും വാക്സിൻ ഉറപ്പാക്കാൻ ‘വേവ്’; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ പാര്ശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിൻ രജിസ്ട്രേഷനായി 'വേവ്' (WAVE: Work Along for Vaccine Equity) എന്ന പേരില് ക്യാംപയിൻ നടത്താൻ അനുമതി നല്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്ജ്....
ജനം തെരുവിലിറങ്ങി; ഹെയ്തിയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിങ്ടൺ: കരീബിയൻ രാജ്യമായ ഹെയ്തിയിൽ പ്രസിഡണ്ടിന്റെ കൊലപാതകത്തിന് പിന്നാലെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ളോഡ് ജോസഫ് അറിയിച്ചു. പ്രസിഡണ്ട് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള് തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ...
പുതിയ കളികള് തുടങ്ങാനാണ് കേന്ദ്ര നീക്കം; പുനസംഘടനയിൽ മഹുവ മൊയ്ത്ര
കൊല്ക്കത്ത: കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ പ്രതികരിച്ച് തൃണമൂല് എംപി മഹുവ മൊയ്ത്ര. ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപിക്ക് പോലും ക്യാബിനറ്റില് ഇടം നൽകിയെന്ന് മഹുവ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു തൃണമൂല് എംപിയുടെ...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ, ഓറഞ്ച് അലര്ട്ടുകള് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വിവിധ ജില്ലകളില് യെല്ലോ, ഓറഞ്ച് അലര്ട്ടുകള് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 വരെ സംസ്ഥാനത്ത് മഴ തുടരാനാണ്...
കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം : കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) മാറ്റിവച്ചു. ഈ മാസം 24ആം തീയതി മുതലാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ജെഇഇ മെയിൻ പരീക്ഷ ജൂലൈ അവസാനവാരം...








































