Wed, Oct 14, 2026
33 C
Dubai

കേന്ദ്രമന്ത്രിസഭാ വികസനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; വിമർശിച്ച് പ്രതിപക്ഷം

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭാ വികസനമെന്ന് പ്രതിപക്ഷം. ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള പലരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് നിലവിലെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണെന്നും സമുദായങ്ങളുടെ ക്ഷേമമല്ല...

‘പാർട്ടിയെ വഞ്ചിച്ചയാളാണ് അദ്ദേഹം’; പശുപതി പരസിനെതിരെ ചിരാഗ് പാസ്വാൻ

പാറ്റ്‌ന: ബിഹാറിൽ നിന്നുള്ള എൽജെപി നേതാവ് പശുപതി കുമാർ പരസിനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിന് എതിരെ എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ രംഗത്ത്. പാർട്ടിയെ വഞ്ചിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌ത പശുപതി...

കേരളം മാതൃ-ശിശു സൗഹൃദമാക്കും, കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സമഗ്ര രൂപരേഖ; ആരോഗ്യമന്ത്രി

തിരുവനന്തപുരം : ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ മുന്നോടിയായി സംസ്‌ഥാനത്തെ മാതൃ-ശിശു സൗഹൃദമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൂടാതെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ ശിശുരോഗ...

മുഖംമിനുക്കി മോദി മന്ത്രിസഭ; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുന്നു

ന്യൂഡെൽഹി: അടിമുടി മാറ്റവുമായി മോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ. പുനഃസംഘടനക്ക് ശേഷം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ ആരംഭിച്ചു. 43 അംഗങ്ങളാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത്. മുൻ മഹാരാഷ്‌ട്രാ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായൺ...

മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവം; ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ശക്‌തം

കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ശക്‌തമാക്കി. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട് പ്രതികളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. യുവതിയെ സ്‌കൂട്ടറിൽ...

രോഗബാധ 15,600, പോസിറ്റിവിറ്റി 10.36%, മരണം 148

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,50,630 ആണ്. ഇതിൽ രോഗബാധ 15,600 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,629 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 148 പേർക്കാണ്....

‘ആദ്യം പുറത്താക്കേണ്ടത് നരേന്ദ്ര മോദിയെ’; പുനഃസംഘടന തട്ടിപ്പെന്ന് കോൺഗ്രസ്

ന്യൂഡെൽഹി: മികച്ച പ്രകടനമാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കിൽ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ പുറത്താക്കണം. സമാധാനവും ഐക്യവും പൂര്‍ണമായും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടിരിക്കുകയണ്. മന്ത്രിസഭാ പുനഃസംഘടന...

11 മന്ത്രിമാർ പുറത്ത്; പുനഃസംഘടനക്ക് ശേഷം സഭയിൽ 43 പുതിയ മന്ത്രിമാർ

ന്യൂഡെൽഹി : കേന്ദ്ര മന്ത്രിസഭയിലെ പുനഃസംഘടന പൂർത്തിയായപ്പോൾ സഭയിൽ നിന്നും 11 മന്ത്രിമാർ പുറത്ത്. ഹർഷ വർധൻ, രമേശ് പൊഖ്‌റിയാൽ, സദാനന്ദ ഗൗഡ, സന്തോഷ് ഗംഗ്‌വാർ, ദേബശ്രീ ചൗധരി, സജ്‌ഞയ്‌ ധോത്രേ, റാവു...
- Advertisement -