ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ അനുവദിക്കണം; സർക്കാർ അപ്പീൽ നൽകി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലേക്ക്. ഇഡിക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിള് ബെഞ്ച് വിധിക്ക് എതിരെ സർക്കാർ...
ഈ വർഷത്തെ ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം തന്നെ വേദിയാവും; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ്...
ഹെർപിസ് ബാധ; കോട്ടൂരിലെ ആനകള്ക്ക് ചികിൽസ തുടങ്ങി
തിരുവനന്തപുരം: കോട്ടൂര് ആനപരിപാലന കേന്ദ്രത്തില് അന്താരാഷ്ട്ര പ്രോട്ടോക്കോള് പ്രകാരമുള്ള പ്രതിരോധ ചികിൽസ തുടങ്ങി. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ വൈറസായ ഹെര്പിസ് വ്യാപന ഭീഷണി കണക്കിലെടുത്താണ് ചികിൽസ. 15 ആനകള്ക്കായി പ്രതിദിനം ഒന്നേകാല് ലക്ഷം...
ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അഞ്ചിനാണ് സമാധിയിരുത്തം. ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം...
കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ. നേരത്തെയും...
മഹാരാഷ്ട്രയില് ആശങ്ക ഉയർത്തി ബ്ളാക്ക് ഫംഗസ്; മരണം ആയിരം കടന്നു
മുംബൈ: മഹാരാഷ്ട്രയില് വെല്ലുവിളി ഉയർത്തി ബ്ളാക്ക് ഫംഗസ് വ്യാപനം. സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്പോഴാണ് ബ്ളാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയര്ത്തുന്നത്. ബ്ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം...
എല്ലാം ചെയ്തത് നിയമപ്രകാരം, സ്റ്റാൻ സ്വാമിയുടേത് ഗൗരവമുള്ള കുറ്റം; ന്യായീകരണവുമായി കേന്ദ്രം
ന്യൂഡെൽഹി: ഭീമാ കൊറഗാവ് കേസിൽ കസ്റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവർത്തകൻ ഫാദര് സ്റ്റാന് സ്വാമി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകെ ന്യായീകരണവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ നിയമ ലംഘനത്തിന്റെ പേരിലാണ് സ്റ്റാൻ സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും...
കോവിഡ് ഇന്ത്യ; 437,33 പേർക്ക് രോഗബാധ, രോഗമുക്തി 472,40
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 437,33 പേർക്ക് കോവിഡ് ബാധ ഉണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ രോഗികളുടെ എണ്ണം 4,59,920 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെ മാത്രം 472,40...








































