Fri, Oct 16, 2026
30 C
Dubai

‘രാജ്യത്ത് നീതി വെന്റിലേറ്ററിൽ’; സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ മെഹുവ മൊയ്‌ത്ര

കൊൽക്കത്ത: മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണത്തിൽ പ്രതികരണവുമായി തൃണമൂൽ എംപി മഹുവ മൊയ്‌ത്ര. '84കാരനായ സ്‌റ്റാൻ സ്വാമി ജാമ്യത്തിനായി കാത്തിരിക്കുമ്പോഴാണ് മരിച്ചത്. ഒക്‌ടോബറിൽ വീട് റെയ്‌ഡ് ചെയ്‌താണ്‌ അദ്ദേഹത്തെ എൻഐഎ അറസ്‌റ്റ്‌...

മിസോറാമിൽ നിന്ന് മാറ്റം; പിഎസ് ശ്രീധരൻപിള്ള ഗോവൻ ഗവർണറാകും

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുന്നോടിയായി എട്ട് സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. കർണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗോവ, ത്രിപുര, ജാർഖണ്ഡ്, ഹരിയാന സംസ്‌ഥാനങ്ങളിലാണ് ഗവർണർമാരെ നിയമിച്ചത്. മിസോറാം ഗവർണറായിരുന്ന...

28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി

മോസ്‌കോ: 28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്‌ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം...

ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടിയ ഇടത് എംപിമാർക്ക് വീണ്ടും അനുമതി നിഷേധിച്ച് ദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ പ്രവേശനം...

സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂലൈ 16ലേക്ക് മാറ്റി. അടുത്ത വെള്ളിയാഴ്‌ചക്ക് ഉള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎക്ക് കോടതി നിർദ്ദേശം നൽകി. ജാമ്യം...

കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ

കൊച്ചി: കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ തുഷാർ അത്രിയാണ് (19) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്....

അഭിഭാഷകന് നാക്ക് പിഴച്ചതാണ്, വിവാദമാക്കേണ്ടതില്ല; കേരളാ കോൺഗ്രസ്

കോട്ടയം: കെഎം മാണിക്ക് എതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ സർക്കാർ അഭിഭാഷകൻ നടത്തിയ പരാമർശം വിവാദമാക്കേണ്ടെന്ന് കേരളാ കോൺഗ്രസ് എം. സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയാണെന്നാണ് പാർടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രീം കോടതിയിലെ അഭിഭാഷകന്...

ഇനിയും അപമാനം സഹിച്ച് ഇടതിനൊപ്പം തുടരണോ? ജോസ് കെ മാണിയോട് എംപി ജോസഫ്

തിരുവനന്തപുരം: കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുന്‍ ഉന്നതാധികാര സമിതി അംഗം എംപി ജോസഫ്. സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും ജോസ് കെ...
- Advertisement -