Fri, Oct 16, 2026
33 C
Dubai

കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിൽ

തിരുവനന്തപുരം: കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌ഥിതിഗതികൾ വിലയിരുത്താന്‍ വീണ്ടും വിദഗ്ധ സംഘമെത്തിയത്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ തുടരുന്ന സാഹചര്യവും ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്...

അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്​ കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്‌ച കസ്‌റ്റംസ്‌ അർജുന്റെ ഭാര്യക്ക്...

മുലയൂട്ടൽ കുറയുന്നു; ശിശുസൗഹൃദ പട്ടികയിൽ കേരളം താഴോട്ടെന്ന് റിപ്പോർട്

തിരുവനന്തപുരം: 2002ലാണ് ലോകത്തെ ആദ്യ ശിശു സൗഹൃദ സംസ്‌ഥാനമെന്ന സ്‌ഥാനം ലോകാരോഗ്യ സംഘടനയും യുനിസെഫും ചേർന്ന് കേരളത്തിന് നൽകിയത്. മുലയൂട്ടലിനെ പ്രോൽസാഹിപ്പിക്കാനും പിന്തുണക്കാനുമായി 1992ൽ ആരംഭിച്ച ശിശു സൗഹൃദ ആശുപത്രികളുടെ പിന്തുണയോടെയായിരുന്നു കേരളം...

ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; ഇത് 12ആം തവണ

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് 12ആം തവണയാണ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ ആദ്യഘട്ട വാദം ജൂൺ...

ജുമുഅക്ക് അനുമതിവേണം; പ്രതിഷേധത്തിലേക്ക് വലിച്ചിഴക്കരുത് -എസ്‌വൈഎസ്‌

മലപ്പുറം: വിശ്വാസികൾക്ക് നേരെ കമ്യൂണിസ്‌റ്റ് സർക്കാറിന്റെ മതവിരുദ്ധ നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹം തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇകെവിഭാഗം സുന്നി യുവജന സംഘം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജുമുഅ നിർവഹിച്ച പള്ളികളിൽ പോലീസ് വന്ന്...

സമരം ശക്‌തമാകുന്നു; പാര്‍ലമെന്റിന് മുന്‍പിൽ പ്രതിഷേധിക്കാൻ ഒരുങ്ങി കർഷക സംഘടനകള്‍

ഡെൽഹി: എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാൻ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത്...

വൈറൽ ഓഡിയോ; തനിക്കെതിരെ സംഘടിത ആക്രമണമെന്ന് മുകേഷ്

കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വിഷയത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്ന് മുകേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരം ഫോണ്‍ വിളിച്ച്...

കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യമായി താജിക്കിസ്‌ഥാൻ

ദുഷൻബെ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്ന് നിർബന്ധമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി താജിക്കിസ്‌ഥാൻ. ജനങ്ങൾക്ക് പ്രദേശിക ക്ളിനിക്കുകൾ വഴി സൗജന്യ വാക്‌സിൻ സർക്കാർ ലഭ്യമാക്കും. രാജ്യത്തെ...
- Advertisement -