Sat, Oct 17, 2026
33 C
Dubai

ലോക്ക്ഡൗൺ പ്രതിസന്ധി; ‘നില്‍പ്പ് സമര’വുമായി കേറ്ററിംഗ് തൊഴിലാളികള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കേറ്ററിംഗ് മേഖലയിലെ തൊഴിലാളികള്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച പകല്‍ മുഴുവന്‍ നില്‍പ്പ് സമരം സംഘടിപ്പിക്കാനാണ് തീരുമാനം. വിവാഹം...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണം; ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍

ഡെൽഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ നഷ്‌ടമായി. ഇവര്‍ക്കുള്ള...

റാഫേലിൽ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണം; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: റാഫേല്‍ ഇടപാടില്‍ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പുറത്തുവന്ന പുതിയ...

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഒറ്റക്ക് തന്നെ ഭരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രിയങ്ക ഗാന്ധിയാണ് സംസ്‌ഥാനത്ത്‌ തിരഞ്ഞെടുപ്പിന്...

കണ്ണൂരിലെ ഒൻപതുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്‌റ്റഡിയിൽ

കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. അമ്മയാണ് കൊലപാതകം ചെയ്‌തത്‌. കഴുത്തു ഞെരിച്ച് മകളെ അമ്മ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് തെളിഞ്ഞു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. ചാലാട് കുഴിക്കുന്നിലെ...

ഇന്ധന- പാചകവാതക വില വര്‍ധനക്കെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ യുഡിഎഫ് സംസ്‌ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു. ജൂലൈ 10ന് വീടുകള്‍ക്കു മുന്നില്‍ കുടുംബ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും, യുഡിഎഫ്...

“വോട്ട് വില്‍ക്കുന്ന ജോലി അല്ലേ”; സുരേന്ദ്രനെ പരിഹസിച്ച് കെ മുരളീധരൻ

കോഴിക്കോട്: ബിജെപി സംസ്‌ഥാന ഭാരവാഹി യോഗം തീരുമാനിച്ചതിനാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന കെ സുരേന്ദ്രന്റെ മറുപടിയെ ട്രോളി കെ മുരളീധരന്‍. ബിജെപിയുടെ സംസ്‌ഥാന കമ്മിറ്റി യോഗം ഉടൻ നടത്തിയിട്ട്...

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യമായി യുഎഇ

ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ള രാജ്യമായി മാറി യുഎഇ. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ബ്‌ളൂം ബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത്...
- Advertisement -