Sat, Oct 17, 2026
32 C
Dubai

സെഞ്ച്വറി അടിച്ച് ഡീസലും; വില നൂറ് കടന്ന ആദ്യ സംസ്‌ഥാനമായി മധ്യപ്രദേശ്

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ വിലയ്‌ക്ക് പിന്നാലെ ഡീസലിനും സെഞ്ച്വറി. മധ്യപ്രദേശാണ് ഡീസൽ വില നൂറ് കടന്ന ആദ്യ സംസ്‌ഥാനം. മധ്യപ്രദേശിലെ വിവിധ സ്‌ഥലങ്ങളിൽ ഡീസൽ വില ലിറ്ററിന് 100 കടന്നു. ജൂലൈ നാലിന്...

‘കെ സുധാകരനോട് മുഖ്യമന്ത്രി വ്യക്‌തിവൈരാഗ്യം തീർക്കുന്നു’; വിഡി സതീശൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തിവൈരാഗ്യം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരിക്കുക ആയിരുന്നു വിഡി സതീശൻ. ലോക്‌സഭാ സ്‌പീക്കറുടെ അനുമതിയില്ലാതെ...

സുധാകരനെതിരായ അന്വേഷണം രാഷ്‌ട്രീയ പ്രേരിതം; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. രാഷ്‌ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് ശൈലിയുടെ...

‘കള്ളന്റെ താടി’; റഫാലിൽ വീണ്ടും മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: റഫാല്‍ ഇടപാടില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ താടിയുടെയും റഫാല്‍ വിമാനത്തിന്റെയും ചിത്രം പങ്കുവെച്ച് കള്ളന്റെ...

ഡിസംബർ മുതലുള്ള കോവിഡ് മരണപ്പട്ടിക രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഡിസംബർ മുതലുള്ള കോവിഡ് മരണത്തിന്റെ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യത...

ജപ്പാനിലെ അറ്റാമിയിൽ മണ്ണിടിച്ചിൽ; 20 പേരെ കാണാതായി; 2 മരണം

അറ്റാമി: ജപ്പാനിലെ അറ്റാമി പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 20 പേരെ കാണാതായെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. 2 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്....

ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ ചികിൽസ നീട്ടി

മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ ചികിൽസ ജൂലൈ ആറുവരെ നീട്ടി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള...

ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്ന് ആരോപണം; യുവാവിനെ അടിച്ചുകൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ തല്ലിക്കൊന്നു. 22കാരനായ പ്രവീണ്‍ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗംഗ്‌നഹര്‍ ഘട്ടിനടുത്തിരുന്ന് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു പ്രവീണ്‍. ഇത് കണ്ട്...
- Advertisement -