Sat, Oct 17, 2026
31 C
Dubai

കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച്​ തുടങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച്​ തുടങ്ങി. ഇന്നത്തെ കോവിഡ്​ ബുള്ളറ്റിൻ മുതലാണ്​ പുതിയ ക്രമീകരണം. കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ വയസും സ്‌ഥലവുമാണ്​ ബുള്ളറ്റിനിൽ ഉൾപ്പടുത്തിയിരിക്കുന്നത്. കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരും...

ടിപി കേസ് പ്രതികളുടെ വീട്ടില്‍ കസ്‌റ്റംസ് തെളിവെടുപ്പ്

കണ്ണൂര്‍: ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില്‍ കസ്‌റ്റംസ് സംഘം തെളിവെടുപ്പിനെത്തി. സ്വര്‍ണ കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന. സ്വർണം കവരാൻ സഹായിച്ചത്...

രോഗബാധ 12,456, പോസിറ്റിവിറ്റി 10.39%, മരണം 135

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,19,897 ആണ്. ഇതിൽ രോഗബാധ 12,456 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,515 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 135 പേർക്കാണ്....

വാക്‌സിൻ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടോ? തിരുത്താം ഇങ്ങനെ

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞാൽ സർക്കാരിന്റെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. ചില സാഹചര്യങ്ങളിൽ ഈ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ തെറ്റ് സംഭവിച്ചേക്കാം. അങ്ങനെ വന്നാൽ, തെറ്റ് തിരുത്താനുള്ള മാർഗം ഇപ്പോൾ...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ തിങ്കളാഴ്‌ച മുതൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ ആലപ്പുഴയിൽ തിങ്കളാഴ്‌ച യെല്ലോ അലർട് പ്രഖ്യാപിച്ചു. ചൊവ്വയും ബുധനും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്...

പുഷ്‌കർ സിങ് ധാമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഖട്ടിമയിൽ നിന്നുള്ള എംഎൽഎയാണ് പുഷ്‌കർ സിങ് ധാമി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് വെള്ളിയാഴ്‌ച രാത്രി...

രേഷ്‌മയോട് ചാറ്റ് ചെയ്‌തത്‌ ആത്‍മഹത്യ ചെയ്‌ത യുവതികൾ; കേസിൽ നിർണായക വഴിത്തിരിവ്

കൊല്ലം: ജില്ലയിലെ ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്‌മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്‍മഹത്യ ചെയ്‌ത യുവതികളെന്ന് പോലീസ് പറഞ്ഞു....

‘നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം’; ലോകാരോഗ്യ സംഘടന

ജനീവ: ലോകം കോവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യങ്ങങ്ങളിൽ കോവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം...
- Advertisement -