കോവിഡിൽ സൽപ്പേര് ഉണ്ടാക്കൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം; കെ സുധാകരൻ
തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകള് സംസ്ഥാന സര്ക്കാര് കുറച്ചു കാണിക്കുകയാണെന്ന ആരോപണം ആവര്ത്തിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. മരണക്കണക്കുകള് കുറച്ചു കാണിച്ച് സല്പ്പേര് നിലനിര്ത്തല് മാത്രമാണ് സര്ക്കാരിന്റെയും ആരോഗ്യ മന്ത്രിയുടെയും താല്പ്പര്യമെന്നും സുധാകരന്...
‘സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്ഗണന’; ഡിജിപി
തിരുവനന്തപുരം: സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ അതിക്രമങ്ങളില് കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വൈ അനില്കാന്ത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്ഗണന നൽകും. ഗാര്ഹിക പീഡന പരാതിയില് കര്ശന നടപടിയുണ്ടാകും.
സ്ത്രീധനം അടക്കമുള്ള വിഷയങ്ങളില് കടുത്ത നടപടി സ്വീകരിക്കും....
വളർത്തുനായയെ തല്ലിക്കൊന്ന സംഭവം; കുറ്റപത്രം വേഗത്തിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവത്തിൽ എത്രയും പെട്ടന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. സംഭവത്തിൽ ഇന്നലെ സ്വമേധയാ കേസെടുത്ത കോടതി സംസ്ഥാന സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം...
യൂറോ കപ്പിനും കോവിഡ് ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലണ്ടൻ: യൂറോ കപ്പിൽ കാണികള്ക്ക് പ്രവേശനം നല്കുന്നതില് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല് പേരെ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപ്പില് കോവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ്...
‘കോവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെച്ചിട്ടില്ല’; ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മരണങ്ങൾ മനപ്പൂർവമായി മറച്ചുവെക്കേണ്ട കാര്യമില്ലെന്നും ചികിൽസിക്കുന്ന ഡോക്ടർമാർ തന്നെയാണ് മരണം നിശ്ചയിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം എന്ത് ചെയ്യാൻ കഴിയുമെന്നതിൽ...
ഐഷ സുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹക്കേസ്; റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി : ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷ സുൽത്താനയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന...
രോഗവ്യാപനത്തിൽ കുറവില്ല; കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്തതിനാൽ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രസംഘം സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കേരളത്തിനൊപ്പം മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോവിഡ് സാഹചര്യം വിലയിരുത്താൻ...
പുല്വാമയില് ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: പുല്വാമയില് സുരക്ഷാ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടൽ തുടരുന്നു. ഒരു സൈനികന് കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. രാജ്പോര ഗ്രാമത്തിലെ ഹാന്ജന് പ്രദേശത്ത് ഇന്നലെ രാത്രിയില് ആരംഭിച്ച ഏറ്റുമുട്ടല് ഇപ്പോഴും തുടരുകയാണെന്ന്...








































