ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണം; സ്ഫോടക വസ്തുക്കൾ രാജ്യത്തിനകത്ത് നിന്നെന്ന് സംശയം
ന്യൂഡെൽഹി: ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ സ്ഫോടനത്തിൽ രാസവസ്തുവായ ആർഡിഎക്സ് ഉപയോഗിച്ചെന്ന് സംശയം. രണ്ടുകിലോ വീതം സ്ഫോടകവസ്തുക്കൾ ഡ്രോണുകൾ വർഷിച്ചുവെന്നാണ് നിഗമനം. നൂറുമീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ സ്ഫോടനം നടത്തിയത്. ആർഡിഎക്സ് എത്തിച്ചത്...
പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ സ്പെഷ്യൽ പോലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് സംഭവം. എസ്പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾ...
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം
തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടാകുന്നതായി അധികൃതർ. ഈ സാഹചര്യത്തിൽ പ്രാദേശികമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. വിദഗ്ധരുടെ നിർദ്ദേശം...
കോവിഡ് സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണം; ശശി തരൂർ
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി ശശി തരൂർ എംപി. കോവിഡ് പ്രതിസന്ധികൾ സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും, പരീക്ഷകൾ...
ശുചീകരണ തൊഴിലാളിക്ക് നേരെ പീഡനശ്രമം; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയെ മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്. ഓഫീസിനുള്ളിൽ വെച്ച് ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇയാളെ...
ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടി; സഹായ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ലോക്ക്ഡൗണ് നിയന്ത്രണങ്ങളെ തുടര്ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് സഹായ പദ്ധതി നടപ്പാക്കുന്നത്. ലോക എംഎസ്എംഇ (മൈക്രോ, സ്മാൾ ആൻഡ് മീഡിയം...
കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകൾ സംഭരിക്കാൻ രാജ്യത്തിന് കഴിയും; കേന്ദ്രം
ന്യൂഡെൽഹി: കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ. മൈനസ് 15 മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകൾ സംഭരിക്കാനുള്ള...
കാർ സജേഷിന്റേത് തന്നെ; കസ്റ്റംസ് സംഘം വാഹനം പരിശോധിക്കും; അന്വേഷണം ഊർജിതം
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്ഐ നേതാവായിരുന്ന സജീഷിന്റേത് തന്നെയെന്ന് പോലീസ്. നമ്പർപ്ളേറ്റ് മാറ്റിയ കാർ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ...








































