കെഎസ്ആർടിസി; ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത് കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരെ ഒഴിവാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും. 15 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിൽ 8 പേർ രാഷ്ട്രീയ പ്രവർത്തകരാണ്....
മൂന്നാം തരംഗം ഉടനില്ല; കുട്ടികൾക്ക് ഓഗസ്റ്റോടെ വാക്സിൻ ലഭ്യമാകും; ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് മൂന്നാം തരംഗം വൈകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ മുഴുവൻ...
സർവകലാശാല പരീക്ഷകൾ നാളെ മുതൽ: യാത്രക്ക് ഹാൾ ടിക്കറ്റ് ഉപയോഗിക്കാം; ഡിജിപി
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് നാളെ തുടക്കം. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി...
ടോക്കിയോ ഒളിംപിക്സ്; സെറീന വില്യംസ് പിൻമാറി
വാഷിങ്ടൺ: അടുത്ത മാസം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസ്. വിംബിൾഡണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് സെറീന ഇക്കാര്യം വ്യക്തമാക്കിയത്.
താൻ ഒളിംപിക് പട്ടികയിൽ ഇല്ല,...
കോവിഡ് ബാധിതർ കൂടുതൽ തിരുവനന്തപുരത്ത്; പുതിയ രോഗികൾ 1,401
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിൽ. 1,401 പേർക്ക് കൂടിയാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. 10.5 ശതമാനമാണ് ജില്ലയിലെ നിലവിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി...
പുതുച്ചേരിയിൽ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
പുതുച്ചേരി: എൻ രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ് 50 ദിവസങ്ങൾക്ക് ശേഷം പുതുച്ചേരിയിൽ അഞ്ച് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ രണ്ട് പേർ മന്ത്രിമാരായി.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്ചകളായി നീണ്ടുനിന്ന എൻആർ കോൺഗ്രസ്,...
ഇന്ധനവില കുതിക്കുന്നു; രാജസ്ഥാനിൽ 110 കടന്ന് പെട്രോൾ വില
ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി ഉയരുന്ന ഇന്ധനവിലയെ തുടർന്ന് മിക്ക സംസ്ഥാനങ്ങളിലും വില 100 രൂപ കടന്നിരുന്നു. ഇപ്പോഴിതാ രാജസ്ഥാനത്തിൽ പെട്രോൾ വില 110 രൂപയും കടന്ന് ഉയരുകയാണ്. ഹനുമാന്ഗഢ് ജില്ലയിലാണ് പ്രീമിയം...
രാമനാട്ടുകര സ്വർണക്കടത്ത്; അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെടുത്തു
കണ്ണൂർ: സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. നമ്പർപ്ളേറ്റ് മാറ്റിയ നിലയിൽ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് കാർ കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപ്...








































