ടാറ്റക്കെതിരെ സമരവുമായി മൊത്ത വിതരണക്കാര്‍; വ്യാഴാഴ്‌ച സൂചനാ പണിമുടക്ക്
കൊച്ചി: ആഗോള തേയില വിപണിയിലെ അതികായരായ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്സ് ലിമിറ്റഡിനെതിരെ ഓള്‍ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൂചനാ പണിമുടക്ക് നടത്തുന്നു. നാളെ (24.06.21, വ്യാഴം) സംഘടനയില്‍ അംഗങ്ങളായ 5000ല്‍പരം മൊത്തവിതരണക്കാര്‍ തങ്ങളുടെ...
സംസ്‌ഥാനത്ത് മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ 1 മുതൽ ക്‌ളാസ്; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് മെഡിക്കൽ വിദ്യാർഥികളുടെ ക്‌ളാസുകൾ ജൂലൈ ഒന്നാം തീയതി മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി മെഡിക്കൽ വിദ്യാർഥികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ്...
‘ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകൂ’; വാക്‌സിൻ എടുക്കാത്തവരോട് ഫിലിപ്പീൻസ് പ്രസിഡണ്ട്
മനില: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിൻ എടുക്കാൻ വിസമ്മതിക്കുന്നവരെ ജയിലിൽ അടക്കുമെന്നും കൂടാതെ ബലമായി അവർക്ക് വാക്‌സിൻ കുത്തിവെക്കുമെന്നും ഡ്യൂട്ടര്‍ട്ട് അറിയിച്ചു.
രാജ്യത്ത്...
കൊവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം; 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡിന് എതിരെ ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വിദഗ്‌ധ സമിതി അംഗീകരിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ്...
ആയുർവേദ ഡോക്‌ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം; ഉത്തരാഖണ്ഡ്
ന്യൂഡെൽഹി : അടിയന്തിര സാഹചര്യങ്ങളിൽ ആയുർവേദ ഡോക്‌ടർമാർക്ക് അലോപ്പതി മരുന്നുകൾ കുറിച്ച് നൽകാമെന്ന് വ്യക്‌തമാക്കി ഉത്തരാഖണ്ഡ്. അന്താരാഷ്‌ട്ര യോഗാദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ സംസ്‌ഥാന ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്താണ് ഇക്കാര്യം...
രോഗബാധ 12,617, പോസിറ്റിവിറ്റി 10.72%, മരണം141
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,17,720 ആണ്. ഇതിൽ രോഗബാധ 12,617 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,730 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 141 പേർക്കാണ്....
ഇളവുകളില്ല; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരും
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളില്ല. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരാൻ തീരുമാനമായി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...
സംസ്‌ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; പ്രവേശനം 15 പേർക്ക് മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള തദ്ദേശഭരണ സ്‌ഥാപന പരിധികളിലാണ് ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്ക് മാത്രമാകും പ്രവേശന അനുമതി.
അതേസമയം, സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്‌ഡൗൺ...








































