Wed, Oct 21, 2026
36 C
Dubai

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ ഫെഫ്‌ക

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ വിമർശനവുമായി മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌ക. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ടെന്നാണ് ഫെഫ്‌കയുടെ പ്രതികരണം. ബില്ല് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ്...

പീഡനങ്ങൾക്ക് കാരണം സ്‌ത്രീകളുടെ വസ്‌ത്രധാരണം; ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം

ഇസ്‌ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമ കേസുകളുടെ വർധന സ്‌ത്രീകൾ എങ്ങനെ വസ്‌ത്രം ധരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം. "ഒരു സ്‌ത്രീ വളരെ കുറച്ച് വസ്‌ത്രങ്ങൾ മാത്രമേ...

ചക്രസ്‌തംഭന സമരം; പലയിടത്തും ഗതാഗത കുരുക്ക്

തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നിരത്തുക്കളില്‍ ഇടത് സംഘടനകളുടെ ചക്രസ്‌തംഭന സമരം നടന്നു. സമരത്തിന്റെ ഭാഗമായി 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധമാണ് സംസ്‌ഥാന വ്യാപകമായി നടന്നത്. കൃത്യം 11 മണിക്കാണ് എറണാകുളം...

കടയ്‌ക്കാവൂര്‍ പോക്‌സോ കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കടയ്‌ക്കാവൂര്‍ പോക്‌സോ കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച ഉദ്യോഗസ്‌ഥർക്കെതിരെ വനിതാ കമ്മീഷന്‍. കേസില്‍ അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നിലവിലെ അന്വേഷണ സംഘം റിപ്പോര്‍ട് സമര്‍പ്പിച്ച പശ്‌ചാത്തലത്തിലാണ് കമ്മീഷന്റെ പ്രതികരണം. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്‌ഥര്‍ക്കെതിരെ...

ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള വിമാന സർവീസുകളുടെ വിലക്ക് നീട്ടിയേക്കും

ടൊറന്റോ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കാനേഡിയൻ സർക്കാർ ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്‌ച അധികൃതർ നടത്തുമെന്നാണ് സൂചന. തീരുമാനം ഇന്ത്യൻ സർക്കാരിനെ മുൻ‌കൂട്ടി...

രാമക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറിയെ വിമർശിച്ചു; മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ലക്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ ചമ്പത്ത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മാദ്ധ്യമ പ്രവർത്തകൻ വിനീത് നരേൻ...

ആർഎസ്എസ് നിയോഗിക്കുന്നവർക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; പഴിചാരി ബിജെപിയും

കൊച്ചി: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്‌പരം പഴിചാരി ബിജെപിയും ആർഎസ്എസും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്ന ആർഎസ്എസ് വിമർശനത്തിന് പിന്നാലെ തിരിച്ച് പഴിചാരി ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍എസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക്...

കോവിഡ് ഇന്ത്യ; 532,56 രോഗികൾ, മരണം 1422

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 53,256 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 88 ദിവസത്തിനിടയിലെ ഏറ്റവും കുറവ് എണ്ണം രോഗബാധിതർ ഉണ്ടായത് ഇന്നലെയാണ്. 24 മണിക്കൂറിനിടെ 78,190 രോഗികൾ...
- Advertisement -