Fri, Oct 23, 2026
32 C
Dubai

മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്ക് സത്യ നാദെല്ല; പുതിയ ചെയർമാനായി സ്‌ഥാനമേൽക്കും

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും മികച്ച ഐടി കമ്പനികളിൽ ഒന്നായ മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്ക് സത്യ നാദെല്ല. ജോൺ തോംസണിന് പകരമായാണ് മൈക്രോസോഫ്‌റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന സത്യ നാദെല്ലയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ...

കെപിസിസി ആസ്‌ഥാനത്തെ കോവിഡ് മാനദണ്ഡ ലംഘനം; വീഴ്‌ച സമ്മതിച്ച് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ സ്‌ഥാനമേൽക്കൽ ചടങ്ങിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു എന്നാണ് തന്റെ വ്യക്‌തിപരമായ അഭിപ്രായമെന്ന് വിഡി...

മകളെ ശല്യം ചെയ്‌തു; യുവാവിനെ കൊലപ്പെടുത്തിയ പിതാവ് അറസ്‌റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ ചെങ്കൽപെട്ടിൽ പ്രായ പൂർത്തിയാകാത്ത മകളെ ശല്യം ചെയ്‌ത യുവാവിനെ പിതാവ് അടിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. തുടർന്ന് പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പരനൂർ സ്വദേശിയായ...

പ്രതിദിന രോഗബാധയിൽ നേരിയ വർധന; 24 മണിക്കൂറിൽ 67,208 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ വർധന. 67,208 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന മരണസംഖ്യയിൽ നേരിയ കുറവും...

‘പ്രായമേറിയ’ മരങ്ങൾക്ക് പെൻഷൻ; പ്രതിവർഷം 2500 രൂപ; പദ്ധതിയുമായി ഹരിയാന

ചണ്ഡീഗഢ്: ഹരിയാനയിൽ ഇനി മുതൽ മരങ്ങൾക്കും പെൻഷൻ ലഭിക്കും. 75 വർഷത്തിൽ  കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപയാണ് പെൻഷൻ ഇനത്തിൽ ലഭിക്കുക. 'പ്രാണവായു ദേവത പെൻഷൻ പദ്ധതി' എന്ന പേരിൽ...

കലാപത്തിന് പ്രേരിപ്പിച്ചു; രാഹുൽ ഗാന്ധി, സ്വര ഭാസ്‌കർ, ഒവൈസി എന്നിവർക്ക് എതിരെ പോലീസിൽ പരാതി

ഗാസിയാബാദ്: കലാപത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ചലച്ചിത്ര പ്രവർത്തക സ്വര ഭാസ്‌കർ, എംപി അസദുദ്ദീൻ ഒവൈസി എന്നിവർക്ക് എതിരെ ബിജെപി എംഎൽഎ പോലീസിൽ പരാതി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ...

പ്രശാന്ത് കിഷോറെന്ന പേരില്‍ പണം തട്ടി; പഞ്ചാബ് കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധി

ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ച് ആള്‍മാറാട്ട സംഘം. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറിന്റെ പേരിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ കൈയിൽ നിന്നും അഞ്ചുകോടി രൂപയാണ് സംഘം തട്ടിയെടുത്തത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക്...

സ്വർണക്കടത്ത് കേസ്; 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും

കൊച്ചി: സ്വർണക്കടത്ത് കേസിൽ 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്‌റ്റംസ്‌ കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്. യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും...
- Advertisement -