Sun, Nov 8, 2026
33 C
Dubai

കൊടകര കുഴൽപ്പണ കവർച്ചാ കേസ്‌; മുഖ്യപ്രതികൾ പിടിയിൽ

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്‌ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ നിന്നും പിടിയിലായ ഇവരെ കൊടകര പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്‌ത്‌...

സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പല ജില്ലകളിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്ടില്‍ മഴ മുന്നറിയിപ്പുണ്ട്. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ...

കോവിഡ് വാക്‌സിൻ; സംസ്‌ഥാനങ്ങളുടെ കൈവശം ഒരു കോടിയിലധികം ഡോസുകളുണ്ടെന്ന് കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകളുണ്ടെന്ന് കേന്ദ്രം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 20 ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. സർക്കാർ ഇതുവരെ 16.33...

ബീഹാര്‍ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

പട്‌ന: ബീഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്‌നയിലെ പരാസ് എച്ച്എംആര്‍ഐ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ഫെബ്രുവരി 28നാണ് അരുണ്‍കുമാര്‍ സിങ്ങിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. 1985...

കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദമായ ഉത്തരവ് നിലവിലുള്ളപ്പോള്‍ കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോര്‍ട് ചെയ്യാൻ മാദ്ധ്യമങ്ങളെ അനുവദിക്കരുതെന്ന്...

വോട്ടെണ്ണല്‍: ആഹ്ളാദം വീട്ടിലാക്കാം, കൊറോണയെ തടയാം

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ...

തൊഴില്‍ തട്ടിപ്പുകേസ്; സരിതാ നായരെ കസ്‌റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുകേസില്‍ പ്രതി സരിത എസ് നായരെ കസ്‌റ്റഡിയില്‍ വിട്ടു. മെയ് മൂന്ന് വരെയാണ് കസ്‌റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര കോടതിയുടെ അനുമതി. കണ്ണൂരിലെ ജയിലിലെത്തി നേരത്തെ സരിതയുടെ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി. വെള്ളിയാഴ്‌ച രാവിലെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു. ‘നിങ്ങളുടെ ആശംസകളും ഡോക്‌ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കോവിഡ് നെഗറ്റീവ്...
- Advertisement -