Mon, Nov 9, 2026
28 C
Dubai

കത്വ ഫണ്ട് തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് സികെ സുബൈർ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: കത്വ കേസ് ഫണ്ട് വെട്ടിച്ചുവെന്ന പരാതിയിൽ യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ....

രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം

ഡെൽഹി: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിൽസാ...

മെയ് പകുതിയോടെ രാജ്യത്ത് സജീവ കോവിഡ് രോഗികൾ 35 ലക്ഷമാവും; വിദഗ്‌ധർ

ന്യൂഡെൽഹി: മെയ് പകുതിയോടെ ഇന്ത്യയിൽ സജീവ കോവിഡ് രോഗികളുടെ എണ്ണം 33-35 ലക്ഷം ആകുമെന്ന് വിദഗ്‌ധർ. അടുത്ത മൂന്നാഴ്‌ചക്കുള്ളിൽ സജീവ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ഈ നിഗമനം വ്യക്‌തമാക്കുന്നത്. ഐഐടി കാൺപുരിലെ മനീന്ദ്ര...

അസമിൽ കോവിഡ് പരിശോധന നടത്താതെ മുന്നൂറോളം യാത്രക്കാർ വിമാനത്താവളം വിട്ടു

ദിസ്‌പൂർ: അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ എത്തിയ 300ഓളം യാത്രക്കാര്‍ നിര്‍ബന്ധിത കോവിഡ് പരിശോധന നടത്താതെ പോയെന്ന് റിപ്പോർട്. ബുധനാഴ്‌ച സില്‍ചാര്‍ വിമാനത്താവളത്തില്‍ അകെ ഏഴ് വിമാനങ്ങളാണ് ലാൻഡ് ചെയ്‌തതിൽ. ഇതിൽ ആറ് വിമാനങ്ങളിൽ...

കോവിഡ് രണ്ടാം തരംഗം; ടൂറിസം മേഖല വീണ്ടും പ്രതിസന്ധിയിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്‌ഥാനത്തെ ടൂറിസം വ്യവസായം വീണ്ടും പ്രതിസന്ധിയില്‍. പ്രധാനപ്പെട്ട ടൂറിസം സെന്ററുകളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. കുമളി, തേക്കടി, മൂന്നാര്‍, ആതിരപ്പിള്ളി, വാഗമണ്‍ മേഖലകളിലെല്ലാം നിയന്ത്രണങ്ങൾ നിലവിലുണ്ട്. അതിരപ്പിള്ളി അടച്ചു...

വളാഞ്ചേരിയിലെ കൊലപാതകം; സുബീറയുടെ ബാഗ് കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ...

കേന്ദ്ര നയത്തിനെതിരെ ക്യാംപയിൻ; വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ ക്യാംപയിൻ. കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കോവിഡ് വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ടാണ്...

സ്വകാര്യതാ നയത്തിൽ അന്വേഷണം; വാട്‌സ്ആപ്പിന്റെ അപേക്ഷ തള്ളി കോടതി

ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയത്തിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്‌സ്ആപ്പും സമർപ്പിച്ച ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജിയിലെ ആവശ്യം അനാവശ്യമാണെന്ന് പറഞ്ഞ ജസ്‌റ്റിസ്‌ നവീൻ ചൗള, അന്വേഷണം തുടരുമെന്നും...
- Advertisement -