ട്വന്റി-20 ലോകകപ്പ്; പാക് താരങ്ങൾക്ക് ഇന്ത്യ വിസ അനുവദിക്കും
ന്യൂഡെൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് പ്രയാസപ്പെടേണ്ടി വരില്ലെന്ന് സൂചനകൾ. ലോകകപ്പിൽ പങ്കെടുക്കുന്ന പാക് താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാരിന്റെ...
പരാതിക്ക് പിന്നിൽ ഒരു സംഘം; രാഷ്ട്രീയ ജീവിതം തകർക്കാൻ ശ്രമം; ജി സുധാകരൻ
ആലപ്പുഴ: തനിക്കെതിരായ ആരോപണം രാഷ്ട്രീയ ധാർമികത ഇല്ലാത്തതാണെന്ന് മന്ത്രി ജി സുധാകരൻ. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുൻ പേഴ്സണൽ സ്റ്റാഫ് അംഗം പരാതി നൽകിയ സംഭവത്തിൽ...
ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന് ജാമ്യം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബി നടനും പ്രധാനപ്രതിയുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡെൽഹിയിലെ അഡീഷണല് സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്ട്ട്...
ജി സുധാകരന് എതിരായ പരാതി പിന്വലിച്ചെന്ന് പോലീസ്; ഇല്ലെന്ന് പരാതിക്കാരി
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ മുന് പേഴ്സണല് സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിന്വലിച്ചെന്ന് പോലീസ്. പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് തങ്ങളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
എന്നാൽ...
കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് കോവിഡ്
തെലങ്കാന: ജനതാദൾ നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും എത്രയും പെട്ടെന്ന്...
കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ
അലഹബാദ്: കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന് സൂചനകൾ. ഇത് സംബന്ധിച്ച സര്ക്കാര് തീരുമാനത്തോട് സഹകരിക്കുമെന്ന് സന്യാസി മഠമായ ജുനാ അഘാഡയുടെ മേധാവിയും ഹിന്ദു ധര്മ ആചാര്യ പ്രസിഡണ്ടുമായ സ്വാമി അവദേശാനന്ദ ഗിരി അറിയിച്ചു. കോവിഡ് വ്യാപനം...
ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്; പശ്ചിമ ബംഗാളിൽ ചിലയിടത്ത് അക്രമം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ്. 5.6 ശതമാനം പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. അതേസമയം, ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നാദിയ, 24...
കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്നാട് അടച്ചു
തിരുവനന്തപുരം: കേരളത്തില് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകള് അടച്ച് തമിഴ്നാട് പോലീസ്. ബാരിക്കേഡുകള് വെച്ചാണ് റോഡുകള് അടച്ചത്. പാറശ്ശാല, വെള്ളറട ഭാഗങ്ങളില് നിന്നുള്ള റോഡുകളാണ് അടച്ചത്. കഴിഞ്ഞ വര്ഷവും...








































