Mon, Nov 9, 2026
29 C
Dubai

എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു; വർധന 16 ശതമാനം

ന്യൂഡെൽഹി: എൽഐസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നൽകി. 16 ശതമാനമാണ് ശമ്പളത്തിൽ വർധിപ്പിച്ചത്. ഒരു ലക്ഷത്തിലധികം എൽഐസി ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലി ദിവസങ്ങൾ ആഴ്‌ചയിൽ അഞ്ചായി...

‘വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ട്’; കെഎം ഷാജി

കൊച്ചി: വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കെഎം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെഎം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്‌ചക്കകം ഹാജരാക്കും. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം...

ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്. ഒൻപതു മാസത്തിനിടയിൽ രണ്ടാം തവണയാണ് യെദിയൂരപ്പ കോവിഡ് ബാധിതനാവുന്നത്. രണ്ട് ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അന്നേ ദിവസം...

അഭിമന്യു വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ

ആലപ്പുഴ: അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്‌ണുവാണ് എറണാകുളം രാമമംഗലം പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് പിടിയിലായത്. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് ഇന്ന്...

കോവിഡ് വ്യാപനം രൂക്ഷം; കുംഭമേളയിൽ നിന്നും പിൻമാറുമെന്ന് നിരജ്‌ഞനി അഖാഡ

ഉത്തരാഖണ്ഡ് : ഹരിദ്വാറിൽ കുംഭമേള പുരോഗമിക്കുമ്പോൾ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ മേളയിൽ നിന്ന് പിൻമാറുമെന്ന് സന്യാസ വിഭാ​ഗമായ നിരജ്‌ഞനി അഖാഡ അറിയിച്ചു. 13 സന്യാസി വിഭാഗങ്ങളാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്. ഏപ്രിൽ...

സമയവും പണവും ലാഭിക്കാം; ഇ-സഞ്‌ജീവനിയിൽ 4 സ്‌പെഷ്യാലിറ്റി ഒപികള്‍ കൂടി

തിരുവനന്തപുരം: ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനി വഴി ഇതുവരെ ഒരു ലക്ഷം പേര്‍ ചികിൽസ തേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍...

ഹൃദയാഘാതം; നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്‌ത തമിഴ് സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ...

ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്‌ഥാനാർഥികൾ

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാദ്ധ്യമ ഉപദേഷ്‌ടാവും ആയിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്‌ഥാന സമിതി അംഗം ഡോ. വി ശിവദാസനും സിപിഎം സ്‌ഥാനാർഥികളായി രാജ്യസഭയിലേക്ക്...
- Advertisement -