അഭിമന്യു വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ

By News Desk, Malabar News
arrest
Representational Image
Ajwa Travels

ആലപ്പുഴ: അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്‌ണുവാണ് എറണാകുളം രാമമംഗലം പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് പിടിയിലായത്.

കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് ഇന്ന് രാവിലെ പോലീസിൽ കീഴടങ്ങിയിരുന്നു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.

ബുധനാഴ്‌ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ളാസ് വിദ്യാർഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉൽസവത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.

National News: കോവിഡ് വ്യാപനം രൂക്ഷം; കുംഭമേളയിൽ നിന്നും പിൻമാറുമെന്ന് നിരജ്‌ഞനി അഖാഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE