സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ സാഹചര്യമില്ല; ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. നിയന്ത്രണങ്ങളിലൂടെ രണ്ടാഴ്ച കൊണ്ട് കോവിഡ് നിരക്ക് നിയന്ത്രിക്കാവുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സാഹചര്യത്തെ പോസിറ്റിവായ...
കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം അനുവദിക്കണം; മോദിക്ക് കത്ത്
മുംബൈ: രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു.
കോവിഡ്...
രോഗബാധ 8126, പോസിറ്റിവിറ്റി 13.34%, രോഗമുക്തി 2700
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,258 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,900 ആണ്. ഇതിൽ രോഗബാധ 8126 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2700...
തൃശൂർ പൂരം; വെടിക്കെട്ടിന് അനുമതി ലഭിച്ചു
തൃശൂർ: പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും പെട്രോളിയം ആൻഡ് എക്സ്പ്ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകി. കര്ശന കൊറോണ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനയ്ക്ക് ശേഷം...
കോവിഡ് വ്യാപനം; കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് രോഗം, ഒരു മരണം
ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിൽ അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്. 1,701 പേർക്കാണ് കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം തന്നെ ഒരാൾ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തിട്ടുണ്ട്. നിർവ്വാണി...
രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണം; എസ്എ ബോബ്ഡെ
ന്യൂഡെൽഹി: രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. കൂടുതൽ സ്ത്രീകളെ ജുഡീഷ്യറിയിൽ ഉൾപ്പെടുത്തണമെന്ന് വനിതാ അഭിഭാഷകരുടെ അസോസിയേഷൻ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇത്തരമൊരു...
പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകില്ല; തമിഴ്നാട് സർക്കാർ
ചെന്നൈ : സംസ്ഥാനത്ത് ഒരു വിദ്യാർഥിക്ക് പോലും ഓൺലൈൻ പരീക്ഷ എഴുതാതെ സ്ഥാനക്കയറ്റം നൽകില്ലെന്ന നിലപാട് വ്യക്തമാക്കി തമിഴ്നാട് സർക്കാർ. പരീക്ഷ സംബന്ധിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിൽ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
കോവിഡ്...
ബംഗാളിൽ കോൺഗ്രസ് സ്ഥാനാർഥി കോവിഡ് ബാധിച്ചു മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി റെസൗൽ ഹക്ക് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്....








































