Tue, Nov 10, 2026
28 C
Dubai

പ്രസ്‌ക്ളബ്ബിൽ മുഹമ്മദ് നബിയെ അവഹേളിച്ചു; നരസിംഗാനന്ദ് സ്വാമിക്കെതിരെ കേസ്

ന്യൂഡെൽഹി: പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയില്‍ വച്ച് ​2021 ഏപ്രിൽ 1ന് വ്യാഴാഴ്‌ച വിവാദ പൂജാരി നരസിംഗാനന്ദ് സരസ്വതി നടത്തിയ പ്രവാചക നിന്ദക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. നരസിംഗാനന്ദ് മുസ്‌ലിം സമൂഹത്തിനെതിരെ മതനിന്ദാപരമായ പരാമർശങ്ങള്‍...

ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ 3 പേർക്ക് പരിക്ക്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും സംഘർഷം. പ്രചാരണം അവസാനിച്ചതിന് പിന്നാലെ പത്തനംനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക്...

മാഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു

കണ്ണൂർ: എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് മാഹിയിൽ ഒൻപത് വയസുകാരൻ മരിച്ചു. മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വെച്ച് കൊട്ടിക്കലാശത്തിന് തൊട്ടു...

തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം അവസാനിച്ചു

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അവസാനിച്ചു. നിയന്ത്രണങ്ങളോടെയുള്ള കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ പാർട്ടികൾ പ്രചാരണം ശക്‌തമാക്കി. ജനങ്ങളെ നേരിൽ കണ്ടും സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്‌ഥാനാർഥികൾ. ഡിഎംകെ അധ്യക്ഷൻ എംകെ...

ഇടുക്കിയിലും കൊല്ലത്തും എൽഡിഎഫ്- യുഡിഎഫ് സംഘർഷം; നെയ്യാറ്റിൻകരയിൽ ബിജെപി-കോൺഗ്രസ്‌ സംഘർഷം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തകർ തമ്മിൽ സംഘർ‌ഷം. ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പരസ്യ പ്രചാരണത്തിന്റെ അവസാനം എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബാങ്ക് ജീവനക്കാർ; വരും ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങും

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബാങ്ക് ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ നിയമിച്ചതിനാൽ വരും ദിവസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 6ന് ബാങ്ക് അവധിയാണ്. എന്നാൽ നാളെയും, 7ആം തീയതിയുമാണ് ഉദ്യോഗസ്‌ഥരുടെ...

നാളെ നിശബ്‌ദ പ്രചാരണം; മറ്റെന്നാൾ ബൂത്തിലേക്ക്, മെയ് 2ന് ഫലം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ആഴ്‌ചകൾ നീണ്ട പ്രചാരണത്തിനാണ് ഇന്ന് നടന്ന റോഡ് ‌ഷോയോടെ അവസാനം കുറിച്ചത്. നാളെ നിശബദ പ്രചാരണം നടക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കും....

മാവോവാദി ആക്രമണം; സൈനികരെ രഹസ്യവിവരം നൽകി കെണിയിൽ പെടുത്തിയെന്ന് സൂചന

ന്യൂഡെൽഹി: ഛത്തീസ്‌ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരെ കെണിയിൽ പെടുത്തിയതെന്ന് സൂചന. മാവോവാദി നേതാവിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്ന് തിരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരം കൈമാറിയവർ...
- Advertisement -