കുമ്മനം തന്റെ പിന്ഗാമിയാണെന്ന് പറയുന്നില്ല; ഒ രാജഗോപാല്
തിരുവനന്തപുരം: കുമ്മനം രാജശേഖരന് തന്റെ പിന്ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ രാജഗോപാല് എംഎല്എ. പല മേഖലകളിലായി പ്രവര്ത്തിച്ച് നല്ല ജനപിന്തുണയുള്ള നേതാവാണ് കുമ്മനം. എന്നാൽ അദ്ദേഹത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമോ എന്ന്...
സംസ്ഥാന ആരോഗ്യമേഖലക്ക് അഭിമാനം; 8 ആശുപത്രികൾക്ക് കൂടി എൻക്യൂഎഎസ് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 8 ആശുപത്രികള്ക്ക് കൂടി നാഷണല് ക്വാളിറ്റി അഷ്വറന്സ് സ്റ്റാന്റേര്ഡ് (എന്ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എറണാകുളം തമ്മനം അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര്, തൃശൂര് പറവട്ടാനി...
‘താജ് മഹൽ മാറ്റി രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ’; വിവാദ പ്രസ്താവനയുമായി ബിജെപി...
ന്യൂഡെൽഹി : താജ് മഹലിന്റെ പേര് മാറ്റി രാം മഹൽ എന്നോ ശിവ് മഹൽ എന്നോ ആക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി എംഎൽഎ രംഗത്ത്. ബൈരിയ മണ്ഡലത്തില് നിന്നുള്ള എംഎല്എയായ സുരേന്ദ്ര സിംഗാണ് വിവാദ പ്രസ്താവനയുമായി...
കാലിൽ വീണ് പ്രിന്സ് ലൂക്കോസ്; വൈകിപ്പോയെന്ന് ലതികാ സുഭാഷ്
കോട്ടയം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ലതികാ സുഭാഷിന്റെ രാജി ചർച്ചയായതോടെ അനുനയ നീക്കവുമായി യുഡിഎഫ് നേതൃത്വം. ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി പ്രിന്സ് ലൂക്കോസും കോട്ടയത്തെ യുഡിഎഫ് നേതാക്കളും ലതിക സുഭാഷിന്റെ വീട്ടിലെത്തി. ലതിക...
വനിതാ പ്രാതിനിധ്യം; ഇടതും തോൽവിയെന്ന് ആനി രാജ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ വനിതകള്ക്ക് പ്രാതിനിധ്യം നല്കുന്നതില് കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമെന്ന് മുതിര്ന്ന സിപിഐ നേതാവ് ആനി രാജ. സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളോട് ഒരുതരം പ്രതികാര ബുദ്ധി സ്വീകരിച്ചതായി...
ശോഭാ സുരേന്ദ്രൻ ഇക്കുറി മൽസരിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനോട് എല്ലാവരും മൽസരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ തന്നെയാണ് ഒഴിഞ്ഞു മാറിയത്.ശോഭാ സുരേന്ദ്രനും താനുമായി തർക്കങ്ങൾ...
കോൺഗ്രസിൽ സ്ത്രീകൾക്ക് അവഗണന; ലതികാ സുഭാഷ് വിഷയത്തിൽ ഖുശ്ബു
ചെന്നൈ: ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ബിജെപി നേതാവ് ഖുശ്ബു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വനിതകള്ക്ക് ഒരു പരിഗണനയും കോൺഗ്രസ് പാർട്ടി നൽകാറില്ല. താന് പാര്ട്ടി വിടാന് പ്രധാന...
പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടികയല്ല; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്
തൃശൂര്: കോണ്ഗ്രസ് പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയില് ഒരു പ്രശ്നവും ഇല്ലെന്ന് ആലത്തൂര് എംപി രമ്യാ ഹരിദാസ്. സ്ത്രീകള്ക്ക് പട്ടികയില് പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന് കഴിയില്ലെന്നും അവർ തൃശൂരിൽ പറഞ്ഞു.
സ്ഥാനാർഥി പട്ടികയില് സ്ത്രീ പ്രാതിനിധ്യം...







































