ഭരണം നേടുന്ന പാർട്ടിക്ക് പിന്തുണ; കൊച്ചിയിലെ ലീഗ് വിമത സ്ഥാനാർഥി
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഭരണത്തിലെത്താൻ കഴിയുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സ്വതന്ത്ര സ്ഥാനാർഥിയും ഐയുഎംഎൽ വിമതനുമായ ടികെ അഷ്റഫ് പറഞ്ഞു. യുഡിഎഫ്, എല്ഡിഎഫ് നേതാക്കൾ തന്നെ വിളിച്ചിട്ടുണ്ട്. ആരോടും തൊട്ടുകൂടായ്മ ഇല്ല. വൈകുന്നേരം...
മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനിൽ ഇടതുപക്ഷ സ്ഥാനാർഥിക്ക് വിജയം
വടകര: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനായ കല്ലാമലയിൽ എൽഡിഎഫിന് വൻ വിജയം. വടകര ബ്ളോക്കിന് കീഴിലെ ഡിവിഷനാണ് കല്ലാമല. സിപിഐഎമ്മിലെ അഡ്വ. ആശിഷാണ് ഇവിടെ 1403 വോട്ടുകൾക്ക് ജയിച്ചത്....
സംസ്ഥാന സര്ക്കാരിന്റെ പ്രകടനത്തിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലം; പ്രകാശ് കാരാട്ട്
തിരുവനന്തപുരം: കേരളത്തിലെ എല്ഡിഎഫ് ഗവണ്മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്ക്കാര് ചെയ്ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള് വിലയിരുത്തിയെന്ന് പറഞ്ഞ...
യുഡിഎഫിന് തിരിച്ചടി; നിലമ്പൂര് നഗരസഭയിലും എല്ഡിഎഫിന് വിജയം
മലപ്പുറം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള് മലപ്പുറം ജില്ലയിലെ നിലമ്പൂര് നഗരസഭയിലും എല്ഡിഎഫ് വിജയം കൊയ്തു. നിലമ്പൂര് നഗരസഭയായതിന് ശേഷം ആദ്യമായാണ് ഇവിടെ എല്ഡിഎഫ് വിജയം നേടുന്നത്. ആകെയുള്ള 33...
‘ഇത് എൽഡിഎഫിന്റെ വിജയം, ഏതെങ്കിലും ഒരു ഘടക കക്ഷിയുടേതല്ല’; ബിനോയ് വിശ്വം
തിരുവനന്തപുരം: കോട്ടയത്തെ മിന്നുന്ന വിജയം എൽഡിഎഫിന്റെ വിജയമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ആളുകൾക്കും പാർട്ടികൾക്കും നൽകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം...
ആദ്യ തിരഞ്ഞെടുപ്പില് അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെന്ഷന്
കോട്ടയം: വണ് ഇന്ത്യ വണ് പെന്ഷന് തദ്ദേശ തിരഞ്ഞെടുപ്പില് അക്കൗണ്ട് തുറന്നു. ഏതാനും മാസങ്ങള്ക്ക് മുമ്പ് രൂപം കൊണ്ട ഇവര് മൽസരിച്ച ആദ്യ തിരഞ്ഞെടുപ്പില് തന്നെയാണ് അക്കൗണ്ട് തുറന്നത്. കോട്ടയത്തെ കൊഴുവനാല് പഞ്ചായത്ത്...
ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷിന് പരാജയം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരാജയം. വെങ്ങാനൂര് ജില്ലാ പഞ്ചായത്ത് ഡിവിഷനില് മല്സരിച്ച ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെ പിന്തള്ളി എല്ഡിഎഫിന്റെ ഭഗത് റൂഫസ് വിജയിച്ചു.
ബിജെപിക്ക് അവരുടെ സിറ്റിങ്...
ഇടത് മുന്നേറ്റം സര്ക്കാരിന്റെ ക്ഷേമ പ്രവര്ത്തനത്തിന് ലഭിച്ച അംഗീകാരം; കെകെ ശൈലജ
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില് ഇടത് മുന്നണിയുടെ മുന്നേറ്റം സര്ക്കാരിന്റെ ക്ഷേമ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ വിജയം ഇടത് മുന്നണി പ്രതീക്ഷിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ജനങ്ങള്ക്കൊപ്പം നിന്നാണ്...








































