Wed, Apr 29, 2026
31 C
Dubai

പാലക്കാട് ബ്രൂവറി; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിവാദം കടുപ്പിച്ചു പ്രതിപക്ഷം. ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ്...

പൂണെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; കേസുകൾ കൂടുന്നു- എന്താണ് ജിബിഎസ്?

മുംബൈ: പൂണെയിൽ ആശങ്കയുയർത്തി അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. പുതുതായി 37 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 59 ആയി....

അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു; ചികിൽസ നൽകി കാട്ടിലേക്ക് വിടും

തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. നാലുതവണ വെടിവെച്ചതിൽ ഒരെണ്ണം ആനയുടെ പിൻകാലിലേറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിൽസ ആരംഭിച്ചെന്നും...

സാന്ദ്ര തോമസിന്റെ പരാതി; സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെതിരെ കേസ്

കൊച്ചി: നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്‌ണൻ വൈരാഗ്യ...

ട്രംപിന് തിരിച്ചടി; ജൻമാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്‌റ്റേ

വാഷിങ്ടൻ: യുഎസിൽ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ജൻമാവകാശ പൗരത്വത്തിനുള്ള അവകാശം വെട്ടിക്കുറയ്‌ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കാനുള്ള ട്രംപിന്റെ നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്‌ജി താൽക്കാലികമായി തടഞ്ഞു. ട്രംപിന്റെ...

എൻഎം വിജയന്റെ മരണം; ഐസി ബാലകൃഷ്‌ണനെ ചോദ്യം ചെയ്‌തത്‌ നാലുമണിക്കൂർ, നാളെയും തുടരും

ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിലെ ഒന്നാംപ്രതി ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ചോദ്യം ചെയ്‌ത്‌ പോലീസ്. രാവിലെ 10.45ന് തുടങ്ങിയ ചോദ്യം ചെയ്യൽ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയിൽ- വിഷം കഴിച്ചെന്ന് സൂചന

തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളം സ്വദേശിനി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പാണ് പോലീസ് പിടിയിലായത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. വിഷവസ്‌തു കഴിച്ചതിനെ...

വ്യവസായ സ്‌ഥാപനങ്ങൾക്ക്‌ വെള്ളം നൽകുന്നത് വലിയ പാപമല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായ സ്‌ഥാപനങ്ങൾക്ക്‌ വെള്ളം നൽകുന്നത് വലിയ പാപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യനിർമാണ കമ്പനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും പ്രാഥമിക അനുമതി പൂർണമായും സർക്കാരിന്റെ കൈകളിലാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. അനുമതി...
- Advertisement -