Tue, Nov 17, 2026
24 C
Dubai

ടിആർപി തിരിമറിയിൽ ചാനൽ ചർച്ച; അർണബിനെ വിലക്കണം, ഹരജിയുമായി മുൻ പോലീസ് ഉദ്യോഗസ്‌ഥൻ

മുംബൈ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയതിനെ തുടർന്ന് മുംബൈ പോലീസ് എഫ്ഐആർ രജിസ്‌റ്റർ  ചെയ്‌ത സംഭവത്തിൽ റിപ്പബ്ളിക് ടിവി മേധാവി അർണബ് ​ഗോസ്വാമിക്കെതിരെ പുതിയ ഹരജി ഫയൽ...

കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ദുരന്തം; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: യു എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനായ ഡോ. ആന്റണി ഫൗസി ഒരു ദുരന്തമാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിര്‍ദേശം മുഴുവനായും അനുസരിച്ചിരുന്നു എങ്കില്‍ മരണം...

തൊട്ടാല്‍ പൊള്ളുന്ന പച്ചക്കറി വില; അന്യ സംസ്‌ഥാനത്തെ മഴക്കെടുതിയില്‍ കേരളത്തിനും പ്രഹരം

തിരുവനന്തപുരം : കോവിഡിനൊപ്പം സംസ്‌ഥാനത്ത് പച്ചക്കറി വിലയും കുതിച്ചുയരുന്നു. ഉള്ളി, സവാള എന്നിവയുടെ വില സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുതിച്ചുയരുകയാണ്. അയൽ സംസ്‌ഥാനങ്ങളിലെ മഴക്കെടുതിയാണ് സംസ്‌ഥാനത്ത് ഇപ്പോള്‍ വലിയ രീതിയില്‍ പച്ചക്കറി വില...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. ജനങ്ങളുമായി സന്ദേശം പങ്കുവെക്കുവാന്‍ ഉണ്ടെന്നാണ് ട്വീറ്റില്‍ പറയുന്നത്. ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും...

ബീഹാര്‍ തിരഞ്ഞെടുപ്പ്; നക്‌സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാറില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് നേരെ നക്‌സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ...

ഹത്രസ് കേസ്; പ്രതിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ, യുപി പോലീസിന് വീഴ്‌ച്ച പറ്റി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐയുടെ കണ്ടെത്തൽ. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേ ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ നാല്...

വിജയ് സേതുപതിയുടെ മകള്‍ക്ക് ബലാല്‍സംഗ ഭീഷണി; താരം പരാതി നല്‍കി

ചെന്നൈ : തമിഴ് സിനിമ താരം വിജയ് സേതുപതിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി. പ്രായപൂര്‍ത്തി ആകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാജ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കുട്ടിയുടെ...

ലൈഫ് മിഷന്‍; കേസ് നേരത്തെ പരിഗണിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിന്റെ സ്‌റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ആദ്യം എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന്...
- Advertisement -