എൽജെപിയും ബിജെപിയും തമ്മിൽ ബന്ധമില്ല, വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമം; പ്രകാശ് ജാവദേക്കർ
പട്ന: ലോക് ജനശക്തി പാർട്ടി (എൽജെപി)യുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. വോട്ടുകൾ ഭിന്നിപ്പിക്കാനാണ് എൽജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായി എൽജെപിക്ക് സഖ്യമുണ്ടെന്ന തരത്തിൽ...
വി. കെ. ജയരാജ് പോറ്റി ശബരിമല മേല്ശാന്തി
പത്തനംതിട്ട: ശബരിമല മേല്ശാന്തി തെരഞ്ഞെടുപ്പ് നടന്നു. വി. കെ. ജയരാജ് പോറ്റിയെയാണ് മേല്ശാന്തിയായി തെരഞ്ഞെടുത്തത്. തൃശൂര് പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. ഇന്ന് രാവിലെ എട്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
തുലാമാസ...
കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നു; കാരണം വ്യക്തമാക്കാതെ സര്ക്കാര്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി അരലക്ഷം പരിശോധനകളാണ് നടന്നത്. വിവരങ്ങള് രേഖപ്പെടുത്തുന്നതിലെ അപാകതങ്ങളും ജീവനക്കാരുടെ കുറവും താമസമുണ്ടാക്കുന്നത് ആയി ആരോഗ്യ പ്രവര്ത്തകര് പറഞ്ഞു.
എന്നാല്, പരിശോധന...
ദലിതർക്ക് നേരെയുള്ള അക്രമങ്ങളെ ചെറുക്കുന്നത് രാജ്യദ്രോഹ കുറ്റമായി മാറി; യെച്ചൂരി
കൊൽക്കത്ത: രാജ്യത്ത് ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ ശബ്ദം ഉയർത്തുന്നത് രാജ്യദ്രോഹ കുറ്റമായി മാറിയിരിക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ 100-ാം വാർഷികത്തോട്...
ഹത്രസ് കേസ്; അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്ച നീണ്ടു നിന്ന അന്വേഷണ റിപ്പോർട്ടാണ് ഇന്ന് സർക്കാരിന് സമർപ്പിക്കുന്നത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ...
ആര്ട്ടിക്കിള് 370 പുനസ്ഥാപിക്കല്; സഖ്യത്തിന് പിന്തുണയുമായി കോണ്ഗ്രസ്
ജമ്മുകശ്മീരില് ആര്ട്ടിക്കിള് 370 പുനസ്ഥാപിക്കുന്നതിനെ കോണ്ഗ്രസ് അനുകൂലിക്കുന്നു എന്ന് മുതിര്ന്ന നേതാവ് പി.ചിദംബരം. കശ്മീരില് രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
'കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്ട്ടികള് ആര്ട്ടിക്കിള് 370...
രാഹുല് ഗാന്ധി തിങ്കളാഴ്ച വയനാട്ടില് എത്തും
ന്യൂഡെല്ഹി: രണ്ട് ദിവസത്തെ സന്ദര്ശനത്തിനായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി എംപി വയനാട്ടില് എത്തുന്നു. ഒക്ടോബര് 19നാണ് അദ്ദേഹം തന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടില് എത്തുക. തിങ്കളാഴ്ച മുതല് രാഹുല് ഗാന്ധിയുടെ സന്ദര്ശനം...
ചൈനീസ് സേനാ സാന്നിധ്യം സുരക്ഷക്ക് ഭീഷണി; എസ് ജയശങ്കർ
ന്യൂഡെൽഹി: അതിർത്തിയിലെ ചൈനീസ് സൈനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന സംഭവങ്ങൾ ജനങ്ങളെയും രാഷ്ട്രീയത്തെയും വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത്...








































