Tue, Jun 16, 2026
30.4 C
Dubai

എസ്എസ്എൽസി പരീക്ഷാഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ്‌ ഫലം...

നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ്; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. നെടുങ്കണ്ടം പച്ചടിയിലെ വീടിന് സമീപത്തുനിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറകിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഡ്രോണും മറ്റും ഉപയോഗിച്ച്...

ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം

ന്യൂഡെൽഹി: ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും. മേയ് ഒന്നുമുതൽ രാജ്യത്തെ എൽപിജി ഉപഭോക്‌താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ...

പാമ്പ് കടി വർധിക്കുന്നു; ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേർ, ജാഗ്രത വേണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്‌ക്കിടയാകുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട് ചെയ്‌ത ദിവസം. 108 ആംബുലൻസ് വഴി ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേരാണ്. കോഴിക്കോട്...

യുഎസ് കടൽക്കൊള്ളയ്‌ക്ക് അംഗീകാരം നൽകുന്നു; ഇറാൻ

ടെഹ്‌റാൻ: യുഎസ് കടൽക്കൊള്ളയ്‌ക്ക് നിയമപരമായി അംഗീകാരം നൽകുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്‌താവ്‌ എസ്‌മൈൽ ബാഗ്‌ഹോയ്‌. ഇറാനിയൻ എണ്ണയുമായി സഞ്ചരിച്ച രണ്ട് ടാങ്കറുകൾ യുഎസ് സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ശക്‌തമായി അപലപിച്ച് ഇറാൻ...

നിതിൻ രാജിന്റെ മരണം; ഹർത്താൽ തുടങ്ങി, പലയിടത്തും വാഹനങ്ങൾ തടയുന്നു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. 52 ദലിത് സംഘടനകളാണ്...

പരസ്യപ്രചാരണം അവസാനിച്ചു; ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്‌ദ പ്രചാരണമാണ്. മറ്റന്നാൾ 142 മണ്ഡലങ്ങൾ രണ്ടാംഘട്ടത്തിൽ വിധിയെഴുതും. 23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 91.78%...

ധീരമായി പോരാടും, സമാധാനം കണ്ടെത്തും; പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി അരാഗ്‌ചി

മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. പാക്കിസ്‌ഥാനിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം അബ്ബാസ് അരാഗ്‌ചി റഷ്യയിലേക്ക് പോയിരുന്നു. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി...
- Advertisement -