Tue, Jul 14, 2026
37 C
Dubai

കണ്ണൂരിൽ കാട്ടാന ആക്രമണം; ദമ്പതികളെ ചവിട്ടിക്കൊന്നു, സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥ

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ...

ബില്യൻ ബീസ് നിക്ഷേപത്തട്ടിപ്പ്; തട്ടിയത് 250 കോടി, ഇരയായവർ പ്രവാസികൾ

തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പോലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന...

പുനരധിവാസം വൈകി; പ്രതിഷേധക്കാരെ തടഞ്ഞ് പോലീസ്, പ്രദേശത്ത് സംഘർഷം

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതരുടെ പ്രതിഷേധം തടഞ്ഞ് പോലീസ്. ദുരന്തബാധിത പ്രദേശത്ത് കുടിൽകെട്ടിയുള്ള പ്രതിഷേധമാണ് തടഞ്ഞത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ...

ചുരം ഒമ്പതാം വളവിന് സമീപം കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

താമരശ്ശേരി: ചുരം ഒമ്പതാം വളവിന് സമീപം യുവാവ് കൊക്കയിൽ വീണ് മരിച്ചു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് ട്രാവലറിൽ പോകുമ്പോ മൂത്രമൊഴിക്കാനായി ഇറങ്ങിയ...

‘തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ട്’; മുന്നറിയിപ്പുമായി ശശി തരൂർ എംപി

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാറിനെ പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമായതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇനി അനുനയ നീക്കത്തിനില്ലെന്ന് വ്യക്‌തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ടെന്ന് ശശി...

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ശക്‌തികാന്ത ദാസിനെ നിയമിച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ആർബിഐ മുൻ ഗവർണർ ശക്‌തികാന്ത ദാസിനെ നിയമിച്ച് വിജ്‌ഞാപനമിറക്കി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്‌മണ്യത്തിന്റെ...

കാക്കനാട് കൂട്ട ആത്‍മഹത്യ; മൂവരുടെയും തൂങ്ങിമരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കൊച്ചി: കൂട്ട ആത്‍മഹത്യ ചെയ്‌ത കാക്കനാട് ജിഎസ്‌ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി. സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), മാതാവ് ശകുന്തള...

കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്‌റ്റ്; അട്ടിമറി ശ്രമം?

കൊല്ലം: കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്‌റ്റ് എടുത്തുവെച്ച് അട്ടിമറി ശ്രമം. നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്‌റ്റ് എടുത്തുവെച്ചത്. ഇന്ന് പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നുപോയ...
- Advertisement -