Tue, Oct 6, 2026
37 C
Dubai

‘സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നത് ബലാൽസംഗമല്ല’; വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്‌ക്കുന്നതും ബലാൽസംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ...

കറുപ്പിന് എന്താണ് കുഴപ്പം? നിറത്തിന്റെ പേരിൽ എന്തിന് അധിക്ഷേപം; ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ നിരന്തരം മോശം കമന്റുകൾ കേൾക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് ശാരദ നിറത്തിന്റെ പേരിൽ അനുഭവിക്കുന്ന മോശം സമീപനങ്ങൾ തുറന്നെഴുതിയത്. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ...

‘യുദ്ധം അവസാനിപ്പിക്കണം, ഹമാസ് ഔട്ട്’; ഗാസയിൽ പലസ്‌തീനികളുടെ പ്രതിഷേധം

ഗാസ: ഇസ്രയേൽ-ഗാസ യുദ്ധം വീണ്ടും ശക്‌തമായതോടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്‌തീനികൾ. വടക്കൻ ഗാസയിലെ ബെയ്‌ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ പ്രതിഷേധവുമായി എത്തിയത്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം. വെടിനിർത്തൽ കരാർ...

‘തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി, അനധികൃത സ്വത്ത് സമ്പാദനം’; വിവി രാജേഷിനെതിരെ പോസ്‌റ്ററുകൾ

തിരുവനന്തപുരം: ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വിവി രാജേഷിനെതിരെ പോസ്‌റ്ററുകൾ. തിരുവനന്തപുരത്തെ പുതിയ സംസ്‌ഥാന കമ്മിറ്റി ഓഫീസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി വിവി രാജേഷ്...

ലോകകപ്പ് യോഗ്യതാ മൽസരം; ബ്രസീലിനെ 4-1ന് വീഴ്‌ത്തി അർജന്റീന

ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത മൽസരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാ നേട്ടം രാജകീയമാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും; സ്‌കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ മധ്യവേനൽ അവധിയിലേക്ക്. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ളാസ്, പ്ളസ് വൺ പരീക്ഷകൾ നാളെയോടെ അവസാനിക്കും. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ...

ദുരന്തമുഖത്ത് രാഷ്‌ട്രീയമില്ല, വയനാടിന് 530 കോടി നൽകി; അമിത് ഷാ

ന്യൂഡെൽഹി: മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്ര സഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത്...

സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടികൾ പാടില്ല; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടികൾ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം....
- Advertisement -