പി സരിൻ സിപിഎം സ്വതന്ത്ര സ്‌ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ?
പാലക്കാട്: പി സരിൻ പാലക്കാട് സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്‌ഥാനാർഥിയാക്കിയതിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച സരിൻ,...
റിസർവേഷൻ നയം പരിഷ്‌കരിച്ച് റെയിൽവേ; ഇനി രണ്ടുമാസം മുൻപ് മാത്രം ബുക്കിങ്
ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തെ 120 ദിവസം മുൻപ് റിസർവ് ചെയ്യാമായിരുന്നത് ഇനിമുതൽ 60 ദിവസം മുൻപ് മാത്രമാക്കി. നവംബർ ഒന്ന് മുതൽ മാറ്റം...
എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ കേസെടുത്തു. ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്....
സംഘടനാ വിരുദ്ധ പ്രവർത്തനം; പി സരിനെ പുറത്താക്കി കോൺഗ്രസ്
തിരുവനന്തപുരം: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പി സരിനെ പുറത്താക്കി കോൺഗ്രസ്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ...
നിജ്‌ജാർ വധം; ഇന്ത്യക്കെതിരെ ശക്‌തമായ തെളിവുകളില്ല- നിലപാട് മയപ്പെടുത്തി ട്രൂഡോ
ഒട്ടാവ: നയതന്ത്ര ബന്ധം കൂടുതൽ വഷളായിരിക്കെ, ഇന്ത്യക്കെതിരായ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്ന ശക്‌തമായ തെളിവുകൾ...
യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസ്; അധ്യാപിക അറസ്‌റ്റിൽ
തൃശൂർ: തൃശൂരിൽ യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അധ്യാപിക അറസ്‌റ്റിൽ. തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ സെലിനെയാണ് നെടുപുഴ പോലീസ് ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്‌തത്....
നവീൻ ബാബുവിന് വിട നൽകാൻ നാട്; കളക്‌ട്രേറ്റിൽ പൊതുദർശനം- സംസ്‌കാരം വൈകിട്ട്
പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് അന്ത്യാജ്‌ഞലി അർപ്പിച്ച് ജൻമനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം വിലാപയാത്രയായി കളക്‌ട്രേട്ടിലെത്തിച്ചു. 11.30വരെയാണ് കളക്‌ട്രേറ്റിലെ പൊതുദർശനം.
ശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിന്...
ചേലക്കരയിൽ എൻകെ സുധീർ ഡിഎംകെ സ്‌ഥാനാർഥി; പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ
പാലക്കാട്: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻകെ സുധീർ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് പിവി അൻവർ എംഎൽഎ. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ്...








































