പാലക്കാട് കോൺഗ്രസിൽ കല്ലുകടി, പി സരിന് അതൃപ്‌തി; ഇന്ന് വാർത്താസമ്മേളനം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ കടുത്ത ഭിന്നത. സ്‌ഥാനാർഥിയായി പ്രഖ്യാപിക്കാത്തതിൽ പി സരിന് അതൃപ്‌തി ഉണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സജീവമായി പരിഗണിച്ചിരുന്നു. അതിനിടെ, പി...
‘ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം’; പരാതിയുമായി നവീന്റെ സഹോദരൻ
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. കണ്ണൂർ സിറ്റി പോലീസിനാണ് സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയത്. പിപി ദിവ്യക്കും ആരോപണം...
ഹാട്രിക്കുമായി കളംനിറഞ്ഞ് മെസ്സി; ബൊളീവിയക്കെതിരെ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം
ബ്യൂനസ് ഐറിസ്: 2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മൽസരത്തിൽ ബൊളീവിയയെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ജയം. ക്യാപ്റ്റൻ ലയണൽ മെസ്സി ഹാട്രിക്കുമായി കളംനിറഞ്ഞ മൽസരത്തിൽ ലൗട്ടാരോ...
നവീന്റെ സംസ്‌കാരം നാളെ; ദിവ്യയുടെ വീട്ടിലേക്ക് ഇന്ന് മാർച്ച്, കണ്ണൂരിൽ ഹർത്താൽ
കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ ആത്‍മഹത്യ ചെയ്‌ത കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ...
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ, വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ സ്‌ഥാനാർഥി.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ...
കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്; മഹാരാഷ്‌ട്ര, ജാർഖണ്ഡ് തീയതികളും പ്രഖ്യാപിച്ചു
ന്യൂഡെൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. ഒറ്റഘട്ടമായിരിക്കും വോട്ടെടുപ്പ്. ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക.
നവംബർ 13ന്...
തൂണേരി ഷിബിൻ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി
കൊച്ചി: ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിലെ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉൾപ്പടെ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വിചാരണാക്കോടതി വിട്ടയച്ച പ്രതികൾക്കാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയും 1.10...
നവീന്റെ മരണവാർത്ത ഞെട്ടിക്കുന്നത്, കൊലപാതകത്തിന് തുല്യമായ സംഭവം; വിഡി സതീശൻ
തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ ആത്‍മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീൻ ബാബുവിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ...








































