Sun, Jul 19, 2026
37 C
Dubai

പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി- ശിക്ഷാ വിധി മൂന്നിന്

കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. പത്ത് പ്രതികളെ കുറ്റവിമുക്‌തരാക്കി. സിപിഎമ്മിന്റെ ഉദുമ...

മന്‍മോഹന്‍ സിങ്ങിന് വിട; ഹൃദയഭേദകമായ യാത്രാമൊഴി നൽകി രാജ്യം

ന്യൂഡെൽഹി: ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിലും രാജ്യാന്തര ബന്ധങ്ങളുടെ വികസനത്തിലും ശക്‌തമായ സ്വാധീനം ചെലുത്തിയ മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഹൃദയഭേദകമായ യാത്രാമൊഴി നൽകി രാജ്യം. ഉച്ചയ്‌ക്ക് 12.55ന് നിഗംബോധ് ഘാട്ടിൽ പൂർണ...

മൻമോഹൻ സിങ്ങിന് രാജ്യം ഇന്ന് വിട നൽകും; സംസ്‌കാരം പൂർണ സൈനിക ബഹുമതികളോടെ

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11.45ന് നിഗംബോധ് ഘട്ടിലാണ് അന്ത്യകർമം. മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽ...

കേരളത്തെ നടുക്കിയ പെരിയ കൊലക്കേസ്; വിധി ഇന്ന്

കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. വരും...

മൻമോഹൻ സിങ്ങിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം, സംസ്‌കാരം നാളെ നിഗംബോധ് ഘട്ടിൽ

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ശനിയാഴ്‌ച രാവിലെ 11.45നാണ് സംസ്‌കാര...

നാളെ എഐസിസി ആസ്‌ഥാനത്ത് പൊതുദർശനം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്‌ച...

കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്‌ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്‌റ്റിസ്‌ ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ...

കേക്ക് വാങ്ങിയതുകൊണ്ട് ആ പ്രസ്‌ഥാനത്തിനൊപ്പം പോയി എന്നാണോ? മറുപടിയുമായി എംകെ വർഗീസ്

തൃശൂർ: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിൽ നിന്ന് ക്രിസ്‌മസ്‌ ദിനത്തിൽ കേക്ക് സ്വീകരിച്ചതിന് പിന്നാലെ വിഎസ് സുനിൽ കുമാർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ്. ബിജെപിക്കാർ തന്നെ...
- Advertisement -