Tue, Jul 21, 2026
34.7 C
Dubai

ഉദാരവൽകരണത്തിന്റെ ഉപജ്‌ഞാതാവ്‌ ഡോ. മന്‍മോഹന്‍ സിങ്‌ അന്തരിച്ചു

ന്യൂഡെൽഹി: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനും കോൺഗ്രസ്‌ നേതാവുമായിരുന്ന ഡോ. മന്‍മോഹന്‍ സിങ്‌ (92) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന്‌ അദ്ദേഹത്തെ ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി വസതിയിൽ...

മഹാരാഷ്‌ട്ര ഫലം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ സംശയാസ്‌പദം- രാഹുൽ ഗാന്ധി

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തുകൊണ്ട്‌ രാഹുൽ...

ലൈംഗികാതിക്രമം; ബിജു സോപാനം, എസ്‌പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതിയുമായി നടി

കൊച്ചി: സിനിമ- സീരിയൽ നടൻമാരായ ബിജു സോപാനം, എസ്‌പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സീരിയൽ...

‘അജയ് മാക്കനെതിരെ നടപടി വേണം, ഇല്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണം’

ന്യൂഡെൽഹി: പാർട്ടിക്കെതിരെയും മുൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച അജയ് മാക്കനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആംആദ്‌മി പാർട്ടി (എഎപി). ഫെബ്രുവരിയിൽ ഡെൽഹി...

ക്രിസ്‌മസിനും തലേന്നും ‘അടിച്ചു’ തിമർത്ത് കേരളം; റെക്കോർഡ് വിൽപ്പന

തിരുവനന്തപുരം: ക്രിസ്‌മസ്‌ ദിനത്തിലും തലേദിവസവുമായി കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഡിസംബർ 24നും 25നും ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം...

ആകാശദീപങ്ങളെ സാക്ഷിയാക്കി എംടിക്ക് സ്‌മൃതിപഥത്തിൽ പൂർണ്ണവിരാമം

1933ൽ പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ച മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായർ എംടി എന്ന രണ്ടക്ഷരത്തിലേക്ക് വളർന്ന് മലയാളിയുടെ സ്വതബോധത്തിനെ കീഴടക്കി തന്റെ 91 വർഷത്തെ യാത്ര...

‘പാർശ്വവൽകൃതർക്ക് അദ്ദേഹം ശബ്‌ദമായി മാറി’; എംടിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേഷണം ആയിരുന്നു എംടിയുടെ കൃതികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

വിമാനം തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അസ്‌താന: അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസാഖിസ്‌ഥാനിൽ തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്. വിമാനം തകരുന്നതിന് മുൻപ് യാത്രക്കാർ പരിഭ്രാന്തരാകുന്നതും, വിമാനം തകർന്നതിന് ശേഷമുള്ള ദൃശ്യങ്ങളുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. അപകടത്തിന്റെ ഭീകരത...
- Advertisement -