ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ, ഓംപ്രകാശുമായി ബന്ധമില്ല; പ്രയാഗ മാർട്ടിൻ
കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്‌തതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് നടി പ്രയാഗ മാർട്ടിൻ. ലഹരി പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണെന്നാണ്...
ഇന്ത്യൻ വ്യവസായ ഇതിഹാസം രത്തൻ ടാറ്റയ്‌ക്ക് വിട നൽകി രാജ്യം
മുംബൈ: ഇന്ത്യൻ വ്യവസായ ഇതിഹാസം രത്തൻ ടാറ്റയ്‌ക്ക് വിട നൽകി രാജ്യം. വർളിയിലെ ഡോ. ഇ മോസസ് റോഡിലുള്ള വർളി പൊതു ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പാഴ്‌സി ആചാര...
ഹരിയാന തോൽവി; നേതാക്കൾക്ക് പ്രധാനം സ്വന്തം താൽപര്യം- വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. നേതാക്കൾ അവരുടെ താൽപര്യത്തിന് ആദ്യ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
തിരഞ്ഞെടുപ്പ് തോൽവി...
മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂരമർദ്ദനം; അധ്യാപിക അറസ്‌റ്റിൽ
കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂരമർദ്ദനമേറ്റതായി പരാതി. എൽകെജി വിദ്യർഥിയായ മൂന്നരവയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്‍മാർട്ട് കിഡ് എന്ന സ്‌ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്തും മുതുകിലും...
വയനാട് പുനരധിവാസം; മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചെന്നും നിയന്ത്രണം പാലിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു സർക്കാർ. എന്നാൽ, അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മാദ്ധ്യമങ്ങൾ ഉത്തരവാദിത്തം...
മഹാനവമി; സംസ്‌ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്‌ട്രമെന്റ് ആക്‌ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നേരത്തെ അവധി...
ഒമർ അബ്‌ദുല്ല ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാകും; പാർട്ടിക്ക് നാല് സ്വതന്ത്രരുടെ പിന്തുണ കൂടി
ശ്രീനഗർ: ഒമർ അബ്‌ദുല്ല ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാകും. നാഷണൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിന് ശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്‌ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്‌ഠേനയാണ് ഒമറിനെ തിരഞ്ഞെടുത്തത്. ജമ്മു കശ്‌മീർ...
‘എനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടനറിയാം’; മുഖ്യമന്ത്രിക്ക് ഗവർണറുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്തിൽ നിന്ന് കിട്ടുന്ന പണം നിരോധിത സംഘടനകൾക്ക് ലഭിക്കുന്നുവെന്ന് പോലീസിന്റെ വെബ്സൈറ്റിൽ പറയുന്നു. ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ സംസ്‌ഥാനത്തിന്റെ ഭരണത്തലവനായ...








































