Tue, Oct 13, 2026
31 C
Dubai

ആറു വയസുകാരിയുടെ കൊലയ്‌ക്ക് പിന്നിൽ ദുർമന്ത്രവാദം? രണ്ടാനമ്മയുടെ മൊഴിയിൽ വൈരുധ്യം

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. കൊലയ്‌ക്ക് പിന്നിൽ ദുർമന്ത്രവാദമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്‌റ്റിലായ അനിതയുടെ മൊഴിയിലുള്ള വൈരുധ്യമാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ദുർമന്ത്രവാദ സാധ്യതയെ...

ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്. ചൊവ്വാഴ്‌ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്‌റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം...

യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ചക്ക് തയ്യാർ; വ്ളാഡിമിർ പുട്ടിൻ

മോസ്‌കോ: യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ചക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. യുദ്ധം അവസാനിപ്പിക്കാൻ നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്നും പുടിൻ പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ...

ഉടമസ്‌ഥതാ സർട്ടിഫിക്കറ്റ് ഉണ്ടോ? നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതിന്‌ പിന്നാലെ, സംസ്‌ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. ആനകളുടെ നിലവിലെ സ്‌ഥിതി, ഉടമസ്‌ഥൻ, ഉടമസ്‌ഥതാ...

തുക തിരിച്ചടക്കാൻ ദുരന്തബാധിതർക്ക് നോട്ടീസ്; വീഴ്‌ച പറ്റിയെന്ന് കെഎസ്എഫ്ഇ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ദുരന്തബാധിതരായ രണ്ടുപേർക്കാണ് വായ്‌പാ തുക ഉടൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുടെ...

‘ചട്ടങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാം’; ദേവസ്വങ്ങൾക്ക് അനുകൂല വിധിയുമായി സുപ്രീം കോടതി

കൊച്ചി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ദേവസ്വങ്ങൾക്ക് അനുകൂലമായാണ് സുപ്രീം കോടതി കോടതി. നിലവിലെ ചട്ടങ്ങൾ പാലിച്ചു കൊണ്ടുതന്നെ ദേവസ്വങ്ങൾക്ക് ആനയെ...

അംബേദ്ക്കർ പരാമർശം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം- ഇരു സഭകളും നിർത്തിവെച്ചു

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൽ പ്രതിഷേധം ശക്‌തമാക്കി ഇന്ത്യ സഖ്യം. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്ക്കർ പ്രതിമയ്‌ക്ക്...

എല്ലാവരും കാറിൽ പോകേണ്ടതുണ്ടോ, നടന്നാൽ പോരെ? വഞ്ചിയൂർ വിഷയത്തിൽ വിചിത്ര വാദം

തൃശൂർ: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ടതുണ്ടോ നടന്നു...
- Advertisement -