Wed, May 13, 2026
30 C
Dubai

എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിനെതിരായ തെളിവുകൾ ശക്‌തമെന്ന് കോടതി

ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് കോടതി. ബൈഭവ് കുമാറിനെ അഞ്ചു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ...

ഇറാൻ പ്രസിഡണ്ട് സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു

ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണ് സംഭവം. അപകട സമയത്ത് ഇബ്രാഹീം റഈസി ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ...

തിരഞ്ഞെടുപ്പ് നാളെ; കനത്ത സുരക്ഷയിൽ മുംബൈ മഹാനഗരം

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ മുംബൈ നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിലെ ഹൈവേകളിലും റോഡുകളിലും ബാരിക്കേഡുകൾ സ്‌ഥാപിച്ച് കനത്ത പരിശോധന നടക്കുകയാണ്. മൊബൈൽ സ്‌ക്വാഡുകളുടെ പരിശോധനയും ശക്‌തമാക്കിയിട്ടുണ്ട്....

ചേർത്തലയിൽ ഭാര്യയെ കുത്തിക്കൊന്ന കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ അമ്പിളിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പോലീസ്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും വീഴ്‌ച; പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ശസ്‌ത്രക്രിയയിൽ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്‌ത്രക്രിയയിൽ പിഴവുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്‌ത്രക്രിയക്ക്‌ ശേഷം അജിത്തിന്...

രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ; വിശദപരിശോധനക്ക് ഫൊറൻസിക് സംഘം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്ത പ്രതി രാഹുൽ പി ഗോപാലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും. അതിനിടെ,...

തോരാമഴയിൽ മുങ്ങി തലസ്‌ഥാനം; വെള്ളക്കെട്ട് രൂക്ഷം- വീടുകളിലും വെള്ളം കയറി

തിരുവനന്തപുരം: തോരാമഴയിൽ മുങ്ങി തിരുവനന്തപുരം ജില്ല. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മുക്കോലയ്‌ക്കലിൽ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്‍മാർട്ട്...

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന് ഭർത്താവ്; പിന്നാലെ ഓടിരക്ഷപ്പെട്ടു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വല്യവെളി അമ്പിളിയാണ് മരിച്ചത്. ഭർത്താവ് രാജേഷാണ് അമ്പിളിയെ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം...
- Advertisement -