Fri, Jul 31, 2026
38.1 C
Dubai

ഇന്ത്യക്ക് വേണ്ടി പുതുചരിത്രം; മനു ഭാക്കറിന് ജൻമനാട്ടിൽ ഉജ്വല സ്വീകരണം

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി പുതുചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാക്കർ ജൻമനാട്ടിൽ തിരിച്ചെത്തി. സ്വന്തമാക്കിയ ഇരട്ടമെഡലുകളുമായി ഇന്ന് രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് താരം വന്നിറങ്ങിയത്. മനു ഭാക്കറിനും പരിശീലകൻ...

ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു; മരുമകൻ അറസ്‌റ്റിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്‌സിൽ താമസിക്കുന്ന തേങ്ങുവിളാകത്ത് വീട്ടിൽ പ്രീതയെയാണ് (50) മരുമകനായ അനിൽ കുമാർ കൊലപ്പെടുത്തിയത്. തടുക്കാൻ ശ്രമിച്ച പ്രീതയുടെ...

ഒമ്പതാം ദിനവും തിരച്ചിൽ; സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന

മേപ്പാടി: കേരളത്തിന്റെ ഉള്ളുലച്ച വയനാട് ദുരന്തത്തിന്റെ ഒമ്പതാം ദിവസമായ ഇന്നും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ തിരച്ചിൽ നടത്തിയ ഇടങ്ങളിലടക്കം ഇന്ന് വിശദമായ...

ഷെയ്ഖ് ഹസീന എങ്ങോട്ട്? പരിഗണനയിൽ മറ്റു രാജ്യങ്ങളും; ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ

ന്യൂഡെൽഹി: നിയമപരിരക്ഷ നൽകാനാവില്ലെന്ന് യുകെ അറിയിച്ചതോടെ രാഷ്‌ട്രീയ അഭയം തേടിയുള്ള ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പദ്ധതി അനിശ്‌ചിതത്വത്തിൽ. നിലവിൽ അതീവ സുരക്ഷയിൽ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തിൽ തുടരുന്ന ഹസീന, അഭയം...

‘ദുരിതാശ്വാസ നിധിയിൽ സുതാര്യത വേണം; പണം വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം’

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര രൂപ വന്നാലും അത് വയനാടിന് വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണം. 2018ലെ പ്രളയ...

ടിം വാൾസ് യുഎസ് വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി; പ്രഖ്യാപിച്ച് കമലാ ഹാരിസ്

വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയായി മിനസോട്ട ഗവർണർ കൂടിയായ ടിം വാൾസിനെ പ്രഖ്യാപിച്ചു. പാർട്ടിയുടെ യുഎസ് പ്രസിഡണ്ട് സ്‌ഥാനാർഥി കമലാ ഹാരിസാണ് സ്‌ഥാനാർഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചത്. മിനസോട്ട ഗവർണർ...

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും; നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ

ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ബംഗ്ളാദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് വിവരം. ഇന്ത്യയിൽ താൽക്കാലിക...

കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്, നേമം സൗത്ത്; പേര് മാറ്റം യാഥാർഥ്യമായി

തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റം യാഥാർഥ്യമായി. കൊച്ചുവേളി റെയിൽവേ സ്‌റ്റേഷൻ ഇനിമുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ടു സ്‌റ്റേഷനുകളുടെയും പേര് മാറ്റണമെന്ന...
- Advertisement -