Sat, Oct 17, 2026
34 C
Dubai

‘പരിപാടിയിൽ പങ്കെടുത്തത് കളക്‌ടർ ക്ഷണിച്ചിട്ട്’; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി പിപി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിൽ ക്ഷണിക്കാതെ വന്നതാണെന്ന വാദം തള്ളി പിപി ദിവ്യ. ജില്ലാ കളക്‌ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് മുൻ‌കൂർ ജാമ്യാപേക്ഷയിൽ ദിവ്യ പറയുന്നു. തലശ്ശേരി പ്രിൻസിപ്പൽ...

പി സരിൻ പാലക്കാട് ഇടതു സ്വതന്ത്ര സ്‌ഥാനാർഥി; സിപിഎം ചിഹ്‌നമില്ലെന്ന് സൂചന

പാലക്കാട്: പി സരിൻ പാലക്കാട് സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും. പാലക്കാട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സരിന്‌ വൻ വരവേൽപ്പാണ് സിപിഎം പ്രവർത്തകർ നൽകിയത്. അതേസമയം, സരിൻ സിപിഎം ചിഹ്‌നത്തിലല്ല മൽസരിക്കുന്നതെന്നാണ്...

വയനാട് പുനരധിവാസം; ഫണ്ട് അനുവദിക്കാനുള്ള നടപടി പുരോഗമിക്കുന്നു- കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: വയനാട് പുനരധിവാസത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതോടൊപ്പം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഈ തുക...

സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കണം; പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ

ശ്രീനഗർ: സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ. മുഖ്യമന്ത്രി ഒമർ അബ്‍ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയം മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുമെന്നാണ്...

‘രക്‌തസാക്ഷികൾ പോരാട്ടത്തിനുള്ള പ്രചോദനം’; യഹ്യ വധത്തിൽ മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാൻ രംഗത്ത്. 'പ്രതിരോധം ശക്‌തിപ്പെടുത്തും' എന്നാണ് വാർത്താക്കുറിപ്പിൽ ഇറാൻ വ്യക്‌തമാക്കിയത്. തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ്പുമായി ഇറാൻ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. സമാധാനത്തിനോ ചർച്ചയ്‌ക്കോ...

‘ജീവനോടെ തുടരാൻ അഞ്ചുകോടി രൂപ നൽകണം’; സൽമാൻ ഖാനെതിരെ വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചുകോടി രൂപ നൽകിയാൽ ലോറൻസ്...

നവീൻ ബാബുവിന് വീഴ്‌ച സംഭവിച്ചിട്ടില്ല, എൻഒസി നൽകിയത് ഒരാഴ്‌ചകൊണ്ട്; റിപ്പോർട്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് റിപ്പോർട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ കളക്‌ടറുടെ റിപ്പോർട്. എൻഒസി നൽകുന്നതിൽ അനാവശ്യ...

ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന; പരിശോധിക്കുകയാണെന്ന് ഇസ്രയേൽ

ജറുസലേം: പലസ്‌തീൻ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ ഒരാൾ യഹ്യ സിൻവറാണോ എന്നാണ് ഉയരുന്ന സംശയം. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പടെ യഹ്യ...
- Advertisement -