Wed, Aug 5, 2026
37.9 C
Dubai

പാനൂർ ബോംബ് സ്‌ഫോടനം; ഡിവൈഎഫ്ഐ നേതാവടക്കം റിമാൻഡിൽ

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കസ്‌റ്റഡിയിൽ എടുത്ത അമൽ ബാബു, മിഥുൻ എന്നിവരുടെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ്...

ഭോപ്പാലിൽ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം; ആൺസുഹൃത്ത് പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്‌സ് ടിഎം മായയാണ് (37) മരിച്ചത്. കൊലപാതകവുമായി...

പാനൂർ ബോംബ് സ്‌ഫോടനം; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. സ്‌ഫോടനം നടക്കുന്ന സമയത്ത് അമൽ സ്‌ഥലത്ത്‌ ഉണ്ടായിരുന്നുവെന്നാണ് പോലീസിന്...

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇടതു മുന്നണി...

ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി; ചൊവ്വാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ടുമാസത്തെ പെൻഷനായി 3,200 രൂപയാണ് ഒരാൾക്ക് ലഭിക്കുക. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത് 4,800 രൂപ വീതമാണ് ധനവകുപ്പ്...

കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതം പാകിസ്‌ഥാൻ തിരഞ്ഞെടുപ്പിന്; അസം മുഖ്യമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാകിസ്‌ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെയാണ് മുഖ്യമന്ത്രി രൂക്ഷമായി...

പാനൂർ സ്‌ഫോടനം; കണ്ണൂരിലെ വിവിധയിടങ്ങളിൽ വ്യാപക പരിശോധന

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്‌ച കണ്ണൂർ- കോഴിക്കോട്...

മൂളിയാറിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിന്റെ കുടുംബത്തിനെതിരെ അന്വേഷണം

കാസർഗോഡ്: മൂളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ് രംഗത്ത്. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ബിന്ദു ആത്‍മഹത്യ...
- Advertisement -