കേന്ദ്ര സുരക്ഷ ആവശ്യം; സ്വപ്‌ന സുരേഷിന്റെ ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: കേന്ദ്ര പോലീസിന്റെ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പെടെ ഭീഷണി...
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉൽഘാടനം നിർവഹിക്കും. ഇന്ന് തുടങ്ങി ജൂൺ 18...
പ്രതിഷേധം ശക്‌തമാക്കൻ പ്രതിപക്ഷം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സമരം ശക്‌തമാക്കാൻ ഒരുങ്ങി യുഡിഎഫ്. തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ യുഎഡിഎഫ് ഏകോപന സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ്...
വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതിയായ സുനിത് നാരായണനായി അന്വേഷണ സംഘം ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അറസ്‌റ്റിലായ ഫർസീൻ മജീദ്, നവീൻ...
പരിസ്‌ഥിതി ലോല മേഖല; വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ...
രാത്രി 7 ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; നാളെ 11 ജില്ലകളിൽ യെല്ലോ...
തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് രാത്രി...
‘പിണറായിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധാർമിക അവകാശമില്ല’; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് പിണറായി വിജയനെ എതിര്‍ക്കാനുള്ള ധാർമിക അവകാശമില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്‌പര സഹകരണ മുന്നണികളാണ്. രാഹുലിന്റെയും സോണിയയുടെയും അഴിമതി...
ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്; കേരളം ഏഷ്യയില്‍ ഒന്നാമതെന്ന് വ്യവസായമന്ത്രി
തിരുവനന്തപുരം: സ്‌റ്റാര്‍ട്ടപ്പ് ജീനോമും ഗ്ളോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്‌തമായി തയ്യാറാക്കിയ ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്ടില്‍(ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്‌ഥാനം നേടിയെന്ന് വ്യവസായ മന്ത്രി പി...







































