Wed, Jul 1, 2026
29.7 C
Dubai

ഗാന്ധിസം ഇനിയില്ല, അടിച്ചാൽ തിരിച്ചടിക്കും; കെ മുരളീധരൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സിപിഎമ്മിന് കെ മുരളീധരന്‍ എംപിയുടെ മുന്നറിയിപ്പ്. പോലീസില്‍ പരാതിപ്പെട്ട് കാത്തിരിക്കാനൊന്നും ഇനി കഴിയില്ല. തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞ് നടക്കാനും പറ്റില്ല. നാട്ടില്‍ സമാധാനം...

സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രാനുമതി നിർബന്ധം; നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം...

വിമാനത്തിനുള്ളിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

തിരുവനന്തപുരം: മുഖ്യമന്തിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. മട്ടന്നൂർ എയ്ഡഡ് യുപി സ്‌കൂൾ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. മുഖ്യമന്ത്രിക്ക്...

വിമാനത്തിനുള്ളിലെ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ അന്വേഷണം പ്രഖ്യാപിച്ച്  ഇൻഡിഗോ. അതിനിടെ, വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് കുമാർ ഒളിവിൽ...

സ്വപ്‍നക്കെതിരായ പരാതി; കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി

മലപ്പുറം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെതിരായ പരാതിയിൽ മുൻ മന്ത്രി കെടി ജലീലിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കെടി ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്‍നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ...

ക്ളിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം; രണ്ടുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്ളിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന സമയത്തായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിൽ പങ്കെടുത്ത മഹിളാ മോർച്ചയുടെ ജില്ലാ നേതാക്കളായ...

തൊടുപുഴയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് അറസ്‌റ്റിൽ

ഇടുക്കി: തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഇരുവരും...

സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്; അറസ്‌റ്റ് ഉടൻ ഇല്ലെന്ന് പാലക്കാട് കസബ പോലീസ്

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി സ്വപ്‌നക്കെതിരേ കേസെടുത്തത്. എന്നാൽ, പുതിയ...
- Advertisement -