Thu, Jul 2, 2026
35 C
Dubai

‘സ്‌ത്രീ വിവാഹ വാഗ്‌ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല’; നിയമത്തില്‍ സമത്വമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ആം വകുപ്പില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി. "വിവാഹ വാഗ്‌ദാനം നല്‍കി ഒരു സ്‌ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവര്‍ക്കതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം...

രണ്ടാം ഡോസിനോട് വിമുഖത; സംസ്‌ഥാനത്ത്‌ വാക്‌സിൻ സ്വീകരിക്കാതെ 36 ലക്ഷം പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ 36 ലക്ഷം പേർ അവശേഷിക്കുന്നതായി റിപ്പോർട്. രണ്ടാം ഡോസിന് ആളുകൾ വിമുഖത കാട്ടുന്നതായി തെളിയിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 18 വയസിനും 59 വയസിനുമിടയിൽ പ്രായമുള്ള...

വടക്കാഞ്ചേരിയിൽ നാലാം ക്‌ളാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു

തൃശൂർ: വടക്കാഞ്ചേരി എൽപി സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിൽ വച്ച് കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ...

ചോദ്യം ചെയ്യലിന് ഹാജരായില്ല; പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ എംഎൽഎ പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും. കേസിൽ പോലീസ് നിർദ്ദേശിക്കുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി പിസി...

ജോ ജോസഫിന്റെ വ്യാജ വീഡിയോ; സൂത്രധാരൻ നസീറെന്ന് റിമാൻഡ് റിപ്പോർട്

കൊച്ചി: തൃക്കാക്കരയിൽ ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡ് റിപ്പോർട് പുറത്ത്. നസീറാണ് വീഡിയോയുടെ സൂത്രധാരൻ. വാട്‍സ് ആപ്പ് ​ഗ്രൂപ്പുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് നൗഫൽ എന്നയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടി...

വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി; മുൻ‌കൂർ ജാമ്യഹരജി കോടതിയിൽ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു വീണ്ടും പോലീസിന് മുന്നിൽ ഹാജരായി. അസി.പോലീസ് കമ്മീഷണർ വൈ നിസാമുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതത്....

പഴകിയ എണ്ണ പാക്കറ്റുകളിൽ എത്തുന്നതായി സംശയം; ഹോട്ടലുകളിൽ പരിശോധന

കണ്ണൂർ: ഹോട്ടലുകളിൽ ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ എന്താണ് ചെയ്യുന്നത്? ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടി തന്നെയാണോ പുനരുപയോഗിക്കുന്നത്? ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കിയതോടെ ഇക്കാര്യം മനസിലാക്കാൻ ഉദ്യോഗസ്‌ഥർ തട്ടുകട...

ആലപ്പുഴയിൽ വൈദികന്റെ ആത്‍മഹത്യ; പോലീസ് അന്വേഷിക്കും

ആലപ്പുഴ: കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാദർ സണ്ണി അറക്കൽ ആത്‍മഹത്യ ചെയ്‌ത സംഭവം അന്വേഷിക്കാൻ പോലീസ്. സംഭവത്തിൽ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. ഫാദറിന്റെ ആത്‌മഹത്യാ...
- Advertisement -