Fri, Jul 3, 2026
31.1 C
Dubai

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ; മൂന്നുപേര്‍ കൂടി കസ്‌റ്റഡിയില്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്‌ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ കൂടി കസ്‌റ്റഡിയില്‍. യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായത്. കണ്ണൂര്‍, കളമശ്ശേരി, കോവളം സ്വദേശികളാണിവര്‍. നേരത്തെ കോണ്‍ഗ്രസ്...

വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്‌റ്റഡിയിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പോലീസ് കസ്‌റ്റഡിയിലെടുത്തു. അൽപ സമയത്തിനകം ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്‌റ്റഡിയിലെടുത്ത്. റാലിയിൽ കുട്ടിക്കൊപ്പം...

സംസ്‌ഥാനത്ത് ‘ഡെസ്‌റ്റിനേഷൻ ചലഞ്ചി’ന് അടുത്തമാസം തുടക്കമാവും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ഡെസ്‌റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി...

സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല. കടലിൽ പോകുന്നതിന് മൽസ്യ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഒഴികെ...

വിദ്വേഷ മുദ്രാവാക്യം; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്‌റ്റഡയിലെടുത്ത 24 പേരില്‍ ഉള്‍പ്പെട്ടവരുടെ അറസ്‌റ്റാണ് പോലീസ്...

എസ്‌ഡിപിഐക്ക് എതിരെ അപകീർത്തി പ്രസ്‌താവന; മുഖ്യമന്ത്രിക്കെതിരെ നിയമനടപടി

ആലപ്പുഴ: തൃക്കാക്കരയിൽ എസ്‌ഡിപിഐക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഡിപിഐ സംസ്‌ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ആലപ്പുഴയിൽ വിവാദമായ റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടാണ്, എന്നാൽ എസ്‌ഡിപിഐ...

ബിജു മേനോൻ, ജോജു ജോർജ് മികച്ച നടൻമാർ, രേവതി മികച്ച നടി; പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അൻപത്തി രണ്ടാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള...

നടിയെ ആക്രമിച്ച കേസ്; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ...
- Advertisement -