Sat, Jul 4, 2026
33.3 C
Dubai

ഫ്രീ ഫയർ വിലക്കി; വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്ന് 13കാരന്റെ ഭീഷണി

വടക്കാഞ്ചേരി: മൊബൈൽ ഫോണിൽ നിന്ന് ഫ്രീ ഫയർ ഗെയിം ഡിലീറ്റ് ചെയ്‌തതിൽ പ്രകോപിതനായി എട്ടാം ക്‌ളാസുകാരൻ. 'ആരെങ്കിലും അടുത്ത് വന്നാൽ ഞാൻ വീടിന് തീയിടും'; തീപ്പെട്ടി തിരഞ്ഞുകൊണ്ട് പരാക്രമം കാട്ടിയ കുട്ടിയെ കണ്ട്...

ലൈഫ് ഭവനപദ്ധതി; പുതുതായി നിർമിച്ച വീടുകളുടെ താക്കോൽദാനം ഇന്ന്

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍...

വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: സൈലന്റ് വാലി സൈരന്ധ്രി വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. വനംവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്‌ചയായി തുടരുന്ന വ്യാപക തിരച്ചിലാണ് ഇന്ന് നിർത്തുന്നത്. 150തോളം വനംവകുപ്പ് ജീവനക്കാരാണ് നിബിഡ വനത്തിൽ...

42 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണൽ നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കാസർഗോഡും വയനാടും ഒഴികെ എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. രണ്ട്...

ട്രെയിൻ തട്ടി റെയിൽവേ ഉദ്യോഗസ്‌ഥന്റെ കാൽ അറ്റു; വിശദമായ അന്വേഷണം

തിരുവനന്തപുരം: തമ്പാനൂരിലെ ഷെഡിങ് യാർഡിൽ ട്രെയിൻ തട്ടി രണ്ട് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രി എട്ട്...

തീവ്രമഴ മുന്നറിയിപ്പ്; സംസ്‌ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് അതിശക്‌തമായ മഴക്ക് സാധ്യത. ഇവിടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് അറസ്‌റ്റിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്‌റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് അറസ്‌റ്റ്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്‌റ്റാണിത്. കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ...

മുട്ടിൽ മരംമുറി കേസ്; മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ

വയനാട്: വിവാദമായ മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയനായ മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെകെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈക്കോടതി...
- Advertisement -