വിഴിഞ്ഞത്ത് നിന്നും മൽസ്യ ബന്ധനത്തിന് പോയ മൂന്നുപേരെ കാണാതായി
തിരുവനന്തപുരം: വിഴിഞ്ഞം മൽസ്യ ബന്ധന ഹാർബർ വഴി മൽസ്യ ബന്ധനത്തിന് പോയ മൂന്നു മൽസ്യ തൊഴിലാളികളെ കടലിൽ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയാണ് കാണാതായത്.
ഇന്നലെ നാലരയോടയാണ് ഇവർ മൽസ്യ...
മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവതിക്ക് പീഡനം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപ് (38) ആണ് അറസ്‌റ്റിലായത്. ഇയാളെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്....
മുൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദ് അന്തരിച്ചു
കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്‌ഥാന പ്രസിഡണ്ടും അഖിലേന്ത്യ വൈസ് പ്രസിഡണ്ടുമാണ് സിപി സുധാകര പ്രസാദ്. വിഎസ് അച്യുതാനന്ദന്റെയും ഒന്നാം...
കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്‌ഥാ പഠനം
കൊച്ചി: സംസ്‌ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‍ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്‌ഥാ പഠന റിപ്പോർട്. കൊച്ചി കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്തെ കാലവർഷം അടിമുടി മാറിയെന്നാണ്...
വിതുരയില്‍ 18കാരിയുടെ ആത്‌മഹത്യ; യുവാവ് അറസ്‌റ്റില്‍
തിരുവനന്തപുരം: വിതുരയില്‍ 18 വയസുകാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി കിരണ്‍ കുമാർ വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചു എന്നാണ് കേസ്. കഴിഞ്ഞ മാസം 30ന് മാതാപിതാക്കള്‍...
കനത്ത മഴ; സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടർമാർക്ക് ചീഫ് സെക്രട്ടറി...
മഴ മുന്നറിയിപ്പ്; ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം...
ഭക്ഷ്യസുരക്ഷ; ഇന്ന് 124 പരിശോധനകൾ നടത്തിയതായി മന്ത്രി
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് 124 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 7...







































