ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണം; അഭ്യർഥനയുമായി ഇന്ദ്രൻസ്
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനും സെക്രട്ടറിക്കും ഇന്ദ്രൻസ് ഇ മെയിൽ അയച്ചു.
കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്‌ഥാപനത്തിൽ ഭരണസമിതി അംഗമായി...
വന്യമൃഗ ശല്യം; പോലീസ്, വനംവകുപ്പ് അധികൃതരെ രൂക്ഷമായി വിമർശിച്ച് എംഎം മണി
ഇടുക്കി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതിന്റെ പശ്‌ചാത്തലത്തിൽ പോലീസിനെയും ഫോറസ്‌റ്റ് അധികൃതരെയും രൂക്ഷമായി വിമർശിച്ച് മുൻ വൈദ്യുത മന്ത്രി എംഎം മണി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള...
അഞ്ചാം തീയതി ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക്
തിരുവനന്തപുരം: അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുമെന്ന് ടിഡിഎഫ് (ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ). കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിട്ടില്ലെന്ന്...
ഗുരുതര വീഴ്‌ച; കേരള യൂണിവേഴ്‌സിറ്റി ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച ഉണ്ടായ സാഹചര്യത്തിൽ കേരള യൂണിവേഴ്‌സിറ്റി നാലാം സെമസ്‌റ്റർ ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ പൂർണമായി റദ്ദാക്കിയതായി സർവകലാശാല അറിയിച്ചു. പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും...
പലിശക്കെണി വീണ്ടും; കൊച്ചിയിൽ ശുചീകരണ തൊഴിലാളി ആത്‌മഹത്യക്ക് ശ്രമിച്ചു
കൊച്ചി: കടവന്ത്രയില്‍ കുടുംബശ്രീ ശുചീകരണ തൊഴിലാളിയായ യുവതി ആത്‌മഹത്യക്ക് ശ്രമിച്ചു. ഗാന്ധിനഗര്‍ ഉദയനഗര്‍ കോളനിയില്‍ മുത്തുമാരിയാണ് (34) വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പലിശക്കാരുടെ ശല്യം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് യുവതിയുടെ ആത്‌മഹത്യാ...
അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സിഐടിയു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സിഐടിയു. ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു....
വൈദ്യുതി നിരക്കിൽ തീരുമാനം ജൂണിൽ; 95 പൈസ കൂട്ടണമെന്ന് കെഎസ്‌ഇബി
തിരുവനന്തപുരം: വൈദ്യുതി അടുത്തമാസം അവസാനം ഉത്തരവെന്ന് റെഗുലേറ്ററി കമ്മീഷൻ. കെഎസ്‌ഇബി യൂണിറ്റിന് 95 പൈസ വർധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു. കെഎസ്‌ഇബി ആവശ്യം ന്യായമാണെന്നും ജനതാൽപര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മീഷൻ...
ചന്ദ്രബോസ് കൊലക്കേസ്; പ്രതി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ചന്ദ്രബോസ് കൊലക്കേസ് വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ശോഭാ സിറ്റി സെക്യൂരിറ്റി ചന്ദ്രബോസിനെ കൊലപ്പെടുത്തിയ...








































