വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; ആത്‌മഹത്യയെന്ന് പോലീസ്
ഇടുക്കി: പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്‌മഹത്യയെന്ന് കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോന്‍. കുടുംബ പ്രശ്‌നങ്ങള്‍ ആണ് കാരണമെന്നും ഇത് വ്യക്‌തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചിരുന്നുവെന്നും...
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്. പമ്പയിലും, നിലയ്‌ക്കലിലും, ശബരിമലയിലും ബോർഡ് നേരിട്ട് നടത്തിയ കോടിക്കണക്കിന് രൂപയുടെ മരമാമത്ത് പണികളുടെ സ്‌റ്റോക്ക് രജിസ്‌റ്റർ കാണാനില്ല. ഇതോടൊപ്പം ഫയലുകളും ഇൻവോയ്‌സും അനുബന്ധ രേഖകളും...
മുൻ സിഐടിയു പ്രവർത്തകന്റെ ആത്‌മഹത്യ; ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം
തൃശൂര്‍: പീച്ചിയിലെ മുൻ സിഐടിയു പ്രവർത്തകൻ സജിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി പിജി ഗംഗാധരനെ സ്‌ഥാനത്ത് നിന്ന് നീക്കി. സിഐടിയു പ്രവർത്തകനും ചുമട്ടു തൊഴിലാളിയുമായിരുന്ന സജി ആത്‌മഹത്യാക്കുറിപ്പിൽ പിജി...
പ്രമുഖ ജീവ ശാസ്‌ത്രജ്‌ഞൻ ഡോ. എം വിജയൻ അന്തരിച്ചു
ബെംഗളൂരു: വലിയ ജൈവതൻമാത്രകളുടെ ഘടനയെപ്പറ്റി പഠിക്കുന്ന ബയോളജിക്കല്‍ മാക്രോമോളിക്യുലാര്‍ ക്രിസ്‌റ്റലോഗ്രഫി മേഖലയ്‌ക്ക് ഇന്ത്യയില്‍ നേതൃത്വം നല്‍കിയ ജീവ ശാസ്‌ത്രജ്‌ഞൻ ഡോ. എം വിജയന്‍ (81) ബെംഗളൂരുവില്‍ അന്തരിച്ചു. 2007 മുതല്‍ 2010 വരെ...
ഗതാഗതമന്ത്രി ഇന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെന്റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂണിയനും, ഉച്ചയ്‌ക്ക് ഐഎൻടിയുസി...
ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ചികിൽസയില്‍
ഇടുക്കി: ജില്ലയിലെ പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ്...
ശ്രീനിവാസൻ വധക്കേസ്; കൂടുതൽ അറസ്‌റ്റുകൾ ഇന്നുണ്ടായേക്കും
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസിൽ കൂടുതല്‍ അറസ്‌റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്‌റ്റഡിയിലായെന്നാണ് സൂചന.
അതിനിടെ ഇന്നലെ...
അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി. ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ മനു തോമസിന് എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ...








































