കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെയോടെ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്‌മെമെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും...
കോട്ടയത്ത് ഫ്ളാറ്റിന്റെ 13ആം നിലയിൽ നിന്ന് വീണ് 15കാരി മരിച്ചു
കോട്ടയം: ജില്ലയിൽ ഫ്ളാറ്റിൽ നിന്ന് വീണ് 15കാരി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിലെ 13ആം നിലയിൽ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്‍മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തേകാലോടെ...
പാലക്കാട് സുരക്ഷ ശക്‌തം; ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 8 മണിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ് പോസ്‌റ്റുമോർട്ടം. 11 മണിയോടെ മൃതദേഹം വിലാപ...
വധഗൂഢാലോചന കേസ്; സായ് ശങ്കറിന് നോട്ടീസ്, മൊഴി നാളെ രേഖപ്പെടുത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്‌ച രേഖപ്പെടുത്തും. ഉച്ചയ്‌ക്ക് രണ്ടിന് ആലുവ പോലീസ് ക്ളബിൽ ഹാജരാകാൻ സായ് ശങ്കറിന്...
തൃശൂരിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്
തൃശൂർ: പൂച്ചെട്ടിയിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിലേക്കാണ് നിയന്ത്രണം വിട്ട...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല-ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി പരിഹരിക്കേണ്ടത് കെഎസ്ആർടിസി മാനേജ്‌മെന്റ് ആണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല, മാനേജ്‌മെന്റ് ആണെന്നും...
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റെപെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ...
ശ്രീനിവാസന്റെ തലയിൽ മൂന്ന് തവണ വെട്ടി; ശരീരമാകെ പത്തോളം മുറിവുകൾ
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്‌എസ് നേതാവ് ശ്രീനിവാസന്റെ ശരീരത്തിൽ മാരകമായി മുറിവുകളേറ്റെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റെന്നും ഇൻക്വസ്‌റ്റ് പരിശോധനയിൽ വ്യക്‌തമായി. കാലിലും കയ്യിലും...








































